മുഖത്തെ കറുത്ത പുള്ളികൾ മാഞ്ഞുപോകാൻ ഇതുമതി…! രാവിലെ എഴുന്നേറ്റാൽ ഉപയോഗിക്കുന്ന കാപ്പി യുടെ പൊടി ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ മുഖത്തെ ഏതു തെരത്തിൽ ഉള്ള കറുത്ത പാടുകളും അത് പോലെ തന്നെ കറുത്ത പുള്ളികളും എല്ലാം വളരെ അധികം എളുപ്പത്തിൽ തന്നെ മാറ്റി എടുക്കുന്നതിനു ഉള്ള അടിപൊളി വഴി ആണ് ഇതിലൂടെ മനസിലാക്കി എടുക്കുവാൻ സാധിക്കുക. മുഖം വെളുത്തു കൊണ്ട് നല്ല ക്ലിയർ സ്കിൻ ആഗ്രഹിക്കാത്ത ആളുകൾ ആയി ആരും തന്നെ ഇല്ല എന്ന് പറയാം. എല്ലാവര്ക്കും മുഖ കാന്തി വർധിപ്പിച്ചു സുന്ദരമായി നടക്കാൻ ആണ് ആഗ്രഹം.
എന്നാൽ അത്തരത്തിൽ ഉള്ള ആഗ്രഹം സാധിച്ചെടുക്കാൻ ആയി മിക്കി ആളുകളും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് കണ്ണിൽ കണ്ട ക്രീമുകളും ലോഷനുകളും എല്ലാം വാങ്ങി മുഖത്തു തേയ്ക്കുക എന്നാണ്. എന്നാൽ അതിൽ കൂടിയ അളവിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ ഒരു പക്ഷെ അത് നിങ്ങൾക്ക് വലിയ രീതിയിൽ ഉള്ള സൈഡ് എഫ്ഫക്റ്റ് വന്നു ചേരുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് തന്നെ വളരെ നാച്ചുറൽ ആയി ഒരു പാർശ്വഫലങ്ങളും ഇല്ലാതെ നിങ്ങളുടെ മുഖത്തെ കറുത്ത പുള്ളികൾ മാഞ്ഞുപോകാൻ കാപ്പി പൊടി ഉപയോഗിച്ച് കൊണ്ടുള്ള മാർഗം ഈ വീഡിയോ വഴി കാണാം.