രാത്രി ഉറങ്ങുന്നതിനുമുമ്പ് ഇത് മുഖത്തുതേച്ചാൽ നിങ്ങൾക്കും വെളുക്കാം.(വീഡിയോ)

പലർക്കും നിറം കുറഞ്ഞുപോയതിന്റെ പേരിൽ ഒരുപാട് തരം താഴ്ത്തലുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. വെട്ടിത്തിളങ്ങുന്ന മുഖകാന്തി ഇല്ലാത്തതു മൂലം പല അവസരങ്ങളും നഷപെട്ടുപോയിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ നമ്മൾ ആ കാര്യത്തിൽ വളരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അതിനായി പല മാര്ഗങ്ങളും നമ്മൾ പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടതാണ്.

മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും. ഇത്പോലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുമുള്ള ക്രീമുകൾ ഉപയോഗിക്കുമ്പോ നിങ്ങളുടെ മുഖത്തെ ബാഹ്യപാളി അടർന്നു പോവുകയും പലതരത്തിലുള്ള സ്കിൻ പ്രോബ്ലെംസ് ഉണ്ടാകാനും ഇത് കാരണമായേക്കാം. അതിൽ നിന്നെല്ലാം മുഖം നല്ല ക്ലീനും മുഖകാതി വർധിപ്പിക്കാനും കുറഞ്ഞ ഇൻഗ്രീഡിയന്റ് ഉപയോഗിച്ച വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി സ്കിൻ കെയർ ആണ് ഈ വീഡിയോയിൽ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.