ഇങ്ങനെ തലവയ്ച്ചുറങ്ങുന്നവർ ശ്രദ്ധിക്കുക

ജീവജാലങ്ങളിൽ ഏറ്റവും അത്യന്താപേഷികമായ ഒന്നാണ് ഉറക്കം. ഒരുനേരമെങ്കിലും ഉറങ്ങാതെ മനുഷ്യന് നല്ല ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാൻ സാധ്യമല്ല. ഒരു ശരാശരി മനുഷ്യൻ അവന്റെ ജീവിതത്തിന്റെ നാലിൽ ഒരു ശതമാനവും ഉറങ്ങാനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മനുഷ്യാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഘടകം ഉറക്കംതന്നെയെന്ന് പറയുന്നത്.

മാത്രമല്ല നമ്മൾ ഉറങ്ങുമ്പോൾ ഓരോ ദിശയിലേക്ക് തലവയ്ച്ചു ഉറങ്ങണം എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. മിക്കയത്തും വടക്കോട്ട് തലവയ്ച്ചു കിടന്നു ഉറങ്ങുന്നത് വളരെ അപകടമാണെന്നെത് അപകടകരമാണെന്നാണ് പൊതുവെ പറയാറ്. കാരണം ഭൂമിയുടെ കാന്തിക വലയം വടക്കു ദിശയിലാണെന്നും അങ്ങോട്ട് തലവയ്ച്ചുകിടന്നുറങ്ങുമ്പോൾ നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശം വടക്കോട്ട് ആകര്ശിച്ചു തലച്ചോറിലേക്ക് അമിതമായി ഒഴുക്ക് സൃഷ്ടിക്കും എന്ന് തരത്തിലുള്ള പല തെറ്റിദ്ധാരണകളും ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ ഇതെല്ലം ശരിയാണോ വടക്കോട്ട് തലവയ്ച്ചു ഉറങ്ങിയാൽ എന്ത് സംഭവിക്കും എന്നെല്ലാം ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Sleep is one of the most essential living things. Man cannot live a healthy person without sleeping at least once. The average man uses one-fourth of his life to sleep. That is why sleep is the most essential factor in human health.

And we’ve heard many people say that we should sleep in every direction. It is generally said that sleeping in the north is very dangerous. Because there are many misconceptions in our society today that the earth’s magnetic circle is in the north and that the iron content in our blood attracts north wards and causes excessive flow to the brain. But in this video you can see what happens when you sleep with your head in the north. Watch this video for that.

Leave a Reply

Your email address will not be published.