ഇനി കിടക്ക കണ്ടാൽ അപ്പൊ ഉറങ്ങും, ഇതാ ഒരു മാജിക്

ജീവജാലങ്ങളിൽ ഏറ്റവും അത്യന്താപേഷികമായ ഒന്നാണ് ഉറക്കം. ഒരുനേരമെങ്കിലും ഉറങ്ങാതെ മനുഷ്യന് നല്ല ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാൻ സാധ്യമല്ല. ഒരു ശരാശരി മനുഷ്യൻ അവന്റെ ജീവിതത്തിന്റെ നാലിൽ ഒരു ശതമാനവും ഉറങ്ങാനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മനുഷ്യാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഘടകം ഉറക്കംതന്നെയെന്ന് പറയുന്നത്.

ഈ ലോക്ക് ഡൌൺ സമയത്ത് പലർക്കും ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ പോലും രാത്രി ഉറക്കം കിട്ടാറില്ല എന്നൊക്കെ പൊതുവെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഉറക്കക്കുറവ് നിങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഉറക്കം സെരിയാവാത്തതുമൂലം ഒരു കാര്യവും ചെയ്യാൻ പറ്റാതെ അവരുടെ മാനസിക നില തെറ്റിയ സാഹചര്യങ്ങൾ വരെ ഇന്ന് ഉണ്ടായിട്ടുണ്ട്. ഉറക്കക്കുറവ് മൂലം ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഈ വിഡിയോയിൽ പറയുന്ന വിധം ആരോഗ്യത്തിനു ദോഷമൊന്നും ഇല്ലാത്ത നാച്ചുറലായ ഈ റെമഡി ഒന്ന് പരീക്ഷിച്ചുനോക്കിയാൽമതി. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Sleep is one of the most essential living things. Man cannot live a healthy person without sleeping at least once. The average man uses one-fourth of his life to sleep. That is why sleep is the most essential factor in human health.

Many people have heard that during this lockdown they don’t get sleep at night even if they don’t sleep in the afternoon. Insomnia can cause many problems in you. They have been in a state of mental disorder today because they cannot sleep. If you are suffering from insomnia, try this natural remedy that is not harmful to your health as mentioned in this video. Watch this video for that.