ലോകത്തിലെ ഏറ്റവും ചെറിയ ആനക്കുട്ടി ജനിച്ചപ്പോൾ…!(വീഡിയോ)

കരയിലെ ഏറ്റവും വലിയ ജീവി ഏതെന്നു ചോദിച്ചാൽ അത് ആന ആണെന്ന് പറയാം. അതുകൊണ്ട് തന്നെ ഒരു ആന പ്രസവിച്ചു കഴിഞ്ഞാൽ അതിന്റെ കുട്ടി എന്തായാലും മനുഷ്യന്റെ പകുതിയോളം വലുപ്പം ഉണ്ടാകും. എന്നാൽ ഇവിടെ അപൂർവമായ ഒരു കാഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഒരു ആന പ്രസവിച്ചപ്പോൾ പുറത്തുവന്ന കുട്ടി ആനയുടെ പിണ്ഡത്തിന്റെ അത്ര വലുപ്പം പോലും ഉണ്ടായില്ല എന്നതാണ് വിചിത്രമായി സംഭവിച്ച ഒരു കാര്യം. ഇതിനു മുൻപ് ഒരിക്കൽ പോലും ഇത്തരത്തിൽ ഉള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് അവിടെയുള്ള മൃഗ സംരക്ഷണ വകുപ്പും മൃഗ ഡോക്ടറുമെല്ലാം അറിയിച്ചു.

ഇത്തരത്തിൽ ഒരു സംഭവം മറ്റുള്ള ജീവികളിൽ കണ്ടുവരാറുണ്ട്. അതും വളരെ വിരളമായി മാത്രം. എന്നാൽ ആന എന്ന വലിയ ജീവിയിൽ ഇത് ആദ്യമായിട്ടാണ്. ഇപ്പൊ ജനിച്ചിരിക്കുന്ന ആന കുട്ടിക്കാകട്ടെ പക്ഷികൾക്കും മറ്റും കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്നപോലെ സ്കിൻ ഇല്ലാതെ ചുവന്ന നിറത്തിൽ. ഇത്തരത്തിൽ ലോകത്തിലെ തന്നെ പ്രസവിച്ചു വീണ ഏറ്റവും ചെറിയ ആന കുട്ടിയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ അപൂർവ മായാ കാഴ്ച കാണാനും അതിനെ കുറിച്ച അറിയാനുമായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.