ഈ ലോകത്തിലെ അതി വിദഗ്ധരായ കള്ളന്മാർ, ഈ ലോകത്തു പല തരത്തിൽ ഉള്ള മോഷങ്ങൾ ആണ് ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്നത്. ഓരോ മോഷ്ടാക്കളും വിദഗ്ദ്ധമായി ആസൂത്രണം ചെയ്തു കൊണ്ട് തന്നെ ആകും മോഷണം നടത്താറുള്ളത്. അത് കൊണ്ട് തന്നെ കുറച്ചു സൂത്രശാലികൾ ആയ മോഷ്ടാക്കളെ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. ഇതിൽ കൂടുതലും സി സി ടി വി ക്യാമെറയിൽ പതിഞ്ഞ റിയൽ ലൈഫ് ഇൽ നടന്ന മോഷണങ്ങൾ തന്നെ ആണ്. മോഷണം ചെയ്യുക എന്നത് വളരെ വലിയ കുറ്റകരം തന്നെ ആണ്.
അത് ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യത്തും മോഷണം ചെയ്തു കഴിഞ്ഞാൽ ഒരുപാട് അതികം ശിക്ഷ ലഭിക്കുന്നതാണ്. ചെറുതും വലുതും ആയ മോഷണങ്ങൾ ഒക്കെ ഇന്ന് ദിനം പ്രതി നടക്കുന്നുണ്ട്. നമ്മൾ എല്ലാവരും മണി ഹൈസ്റ് എന്ന സീരീസ് കണ്ടവർ ആയിരിക്കും. അതിൽ എന്ത് വിദഗ്ധമായ രീതിയിൽ ആണ് ഓരോ പ്ലാനുകളും മാറ്റി മാറ്റി വളരെ അധികം ആസൂത്രിതമായ രീതിയിൽ ആണ് അവർ ആ ബാങ്ക് കൊള്ളയടിക്കുന്നത്. അത് പക്ഷെ വലിയ മോഷണം ആണ് എങ്കിൽ ഇവിടെ ചെറിയ മോഷണത്തിൽ പോലും കൗശലം കാണിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.