മനുഷ്യനേക്കാൾ നീളമുള്ള അപകടകാരിയായ രാജവെമ്പാല.. (വീഡിയോ)

പമ്പുകളിൽ ഏറ്റവും അപകടകാരിയാണ് രാജവെമ്പാല, കടിയേറ്റാൽ മരണം ഉറപ്പാണ് എന്ന കാരായതിൽ യാതൊരു സംശയവും വേണ്ട. കേരളത്തിൽ വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകൾ ഇന്ന് ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി. എന്നാൽ നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് മൂർഖൻ പാമ്പിനെയാണ്.

വാവ സുരേഷിനെ പോലെ ഉള്ള നിരവധി പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ട് നിരവധിപേരെ പാമ്പുകടിയിൽ നിന്നും രക്ഷിക്കാനും സാധിച്ചിട്ടുണ്ട്. ഇവിടെ ഇതാ ഒരു മനുഷ്യനേക്കാൾ നീളം കൂടിയ ഉഗ്ര വിഷമുള്ള രാജവെമ്പാല. കടിയേറ്റാൽ മരണം ഉറപ്പാണ്. എന്നാൽ ഇവിടെ ഈ വ്യക്തി പാമ്പിനെ ചെയ്തത് കണ്ടോ.. ! (വീഡിയോ)

Rajavembala is the most dangerous of the pumps and there is no doubt that death is guaranteed if bitten. There are many snakes in Kerala today which are full of diversity. Cobra, viper, king cobra and many more. But what we’ve seen the most is the cobra. Since there are many snake catchers like Vava Suresh, many people have been saved from snakebite. Here’s the king cobra, which is longer than a man’s, and with a fierce venom. Death is guaranteed if bitten.

Leave a Reply

Your email address will not be published. Required fields are marked *