ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പമ്പുകളിൽ ഒന്നാണ് അണലി. കടിയേറ്റാൽ കൃത്യമായ ചികിത്സ ലഭിച്ചില്ല എങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണപ്പെടും. മാത്രമല്ല ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ പല്ലുകൾ ഉള്ള പാമ്പും അണലി തന്നെയാണ്. ഇവിടെ ഇതാ പാമ്പിനെ ചവിട്ടിയ ഉടനെ തന്നെ കടിക്കുന്ന ദൃശ്യങ്ങൾ ക്യാമെറയിൽ പകർത്തിയിരിക്കുകയാണ്.
കൃത്രിമ കാൽ ഉപയോഗിച്ച് കൊണ്ടാണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എങ്കിലും, യദാർത്ഥത്തിൽ ഒരു മനുഷ്യൻ കാലിൽ ചെരുപ്പ് ഇടാതെ പറമ്പുകളിലൂടെ നടന്നാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.. നമ്മുടെ കേരളത്തിൽ ഓരോ വർഷവും നിരവധി പേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്. ഇത്തരം അപകടങ്ങളിൽ കാരണങ്ങളിൽ ഒന്നാണ് ഇത്. വീഡിയോ കണ്ടുനോക്കു..
English Summary:- Viper is one of the most dangerous pumps in the world. If you don’t get proper treatment for a bite, you will die within a few hours. Moreover, the viper is also the longest-toothed snake in the world. Here are the visuals captured on camera of the snake being bitten as soon as it is kicked.
Although these images were captured using an artificial leg, in reality, if a man walks through the fields without wearing shoes on his feet, here is what can be seen. Every year many people die due to snake bite in our Kerala. This is one of the reasons for such accidents.