പാമ്പും ഓന്തും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…! (വീഡിയോ)

മറ്റുജീവികളിൽ നിന്നും വത്യസ്തമായി സ്വന്തം ശരീരത്തിന്റെ നിറം പ്രതിസന്ധികൾക്ക് അനുസരിച്ചു മാറാൻ കഴിവുള്ള ഒരു ജീവിയാണ് ഓന്തുകൾ. ഇവ പൊതുവെ ഇങ്ങനെ നിറം മാറാറുള്ളത് മറ്റു ഇരകളെ പതുങ്ങി ഇരുന്നു വേട്ടയാടുന്നതിനേക്കാൾ മറിച് ശത്രുക്കളിൽ നിന്നും രക്ഷനേടാൻ വേണ്ടിയുമാണ്.

എന്നാൽ മറ്റുള്ള ജീവികളിൽ നിന്നും ഇരപിടിക്കുന്നതിൽ വളരെയധികം വത്യസ്തമാണ് ഓന്തിന്റെ ഇരപിടിക്കുന്ന രീതി. പതുങ്ങിയിരുന്ന് പെടുന്നനെ ഇരയുടെ മുന്നിലേക്ക് നീളമുള്ള നാക്കുനീട്ടിയാണ് ഇവ ഇരപിടിക്കുന്നത്. മാത്രമല്ല ഓന്തുകൾക്ക് സാധാരണ ജീവികളേക്കാൾ വേഗത്തിൽ ഇരപിടിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ ഇത്രയും തന്ത്ര ശാലിയായ ഒരു ഓന്തിനെ ഒരു പാമ്പ് പിടികൂടി ഭക്ഷണമാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കു.

 

Oxygen is a creature that can change the colour of one’s body according to crises, unlike other organisms. They generally change colour to protect themselves from enemies rather than hunting other prey.

But the method of predating is very different from that of other animals. They sit down and prey on the victim with a long tongue in front of the victim. And the oars have the ability to prey faster than normal organisms. But you can see in this video the sight of a snake catching such a cunning snake and trying to feed it. Watch the video.

Leave a Reply

Your email address will not be published.