ഷൂ ഇട്ടതുകൊണ്ട് മാത്രം മൂർഖന്റെ കടിയിൽ നിന്നും രക്ഷപെട്ടു…!

ഷൂ ഇട്ടതുകൊണ്ട് മാത്രം മൂർഖന്റെ കടിയിൽ നിന്നും രക്ഷപെട്ടു…! പാമ്പിനെ പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ല. കാരണം അതിന്റെ കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ പിന്നെ ജീവൻ തന്നെ നഷ്ടമായേക്കാം. അതുകൊണ്ടാണ് പാമ്പിനെ പിടിക്കുന്നതിന് വളരെ അധികം പരിശീലനം നേടണം എന്നത്. എന്നാൽ ഇവിടെ ഒരു വ്യക്തി വളരെ വിഷമേറിയ ഒരു പാമ്പിനെ പിടികൂടുന്നതിനു ഇടയിൽ സംഭവിച്ച ഒരു ഞെട്ടിക്കുന്ന സംഭവം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ സ്വന്തം കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. വ്യത്യസ്ത ഇനത്തിൽ ഉള്ള പാമ്പുകൾ ഉണ്ട്. വിഷം ഉള്ളതും ഇല്ലാത്തതും ആയി നിരവധി.

അതിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന വിഷമുള്ള പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പ്. ഇവ വിഷത്തിന്റെ കാര്യത്തിലും അതുപോലെ ശത്രുക്കളെ ആക്രമിക്കുന്ന കാര്യത്തിൽ ആണെങ്കിൽ പോലും വളരെ അധികം അപകടം നിറഞ്ഞ ഒരു പാമ്പ് തന്നെ ആണ്. അത്തരത്തിൽ ഒരു മൂർഖൻ പാമ്പിനെ പിടി കൂടുന്നതിന് ഇടയിൽ ഒരാളുടെ കാലിൽ കടിയേറ്റപ്പോൾ ഉണ്ടായ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.