പാമ്പ് പാലുകുടിക്കുമെന്നത് സത്യമാണോ..?(വീഡിയോ)

പണ്ടുമുതൽക്കേ പലയിടങ്ങളിലും കേട്ടുവന്നിട്ടുള്ള ആചാരമാണ് പാമ്പിന് നൂറും പാലും സമർപ്പിക്കുന്നത്. ഇത് സാധാരണ പലതരത്തിലുള്ള പാമ്പും കാവ് ഷേക്ത്രങ്ങളിൽ മറ്റും വളരെ പ്രസിദ്ധമായി കണ്ടുവരുന്ന ആചാരമാണ്. മാത്രമല്ല ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മണ്ണന്തല നേർച്ചയ്ക്ക് ഒരുപാട് അടി ഉയരമുള്ള ആൽമരത്തിലെ പാമ്പിന് പണ്ടുമുതൽ ഉള്ള ആചാരമനുസരിച്ചു നൂറും പാലും കൊടുക്കുന്നത്.

സാധാരണ ഇങ്ങനെ കൊടുക്കുന്നത് മൂർഖൻ പാമ്പിനുമാത്രമാണ്. ഹൈന്ദവ ആചാരം അനുസരിച്ചു ഈ ഇനത്തിൽ പെട്ട പാമ്പിനെ പൊതുവെ ദൈവ തുല്യ മായാണ് കണക്കാക്ക പെടുന്നത്. എന്നാൽ ഇത് പിന്നീടുള്ള ഗവേഷണങ്ങൾ അനുസരിച്ചു പാമ്പു പാലുകുടിക്കുന്നില്ല എന്ന വാദങ്ങളും സോഷ്യൽ മീഡിയകളിൽ വളരെയധികം പ്രചാരണം നേടിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിന്റെയെല്ലാം സത്യാവസ്ഥ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ നേരിട്ടുകാണാം. വീട്ടിൽ നിന്നും കണ്ടെത്തിയ മൂർഖൻ പാമ്പിന്റെ അടുത്ത് പാൽ വച്ചുകൊടുത്തപ്പോൾ സംഭവിച്ചത് എന്താണെന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

The snake is offered hundreds of milk and milk, which has been heard in many places since time immemorial. It is a very popular custom in the common type of snake and kavshaketras. And the greatest example of this is the snake in the banyan tree, which is many feet tall, and gives hundreds of milk as per the custom of the past.

Usually, the cobra is the only one who gives it. According to Hindu custom, the snake of this species is generally considered to be the same as god. But this was followed by subsequent research, and the claims that the snake did not drink milk had gained much publicity on social media. But you can see the truth of all this in this video. Watch this video to see what happened when the cobra found at home put milk on the snake.

Leave a Reply

Your email address will not be published. Required fields are marked *