സ്വയം തിന്നുന്ന പാമ്പ്…!!

നമ്മൾ ഇതിന് മുന്നേ പാമ്പ് വേറെ ഒരു പാമ്പിനെ തിന്നുന്നത് നമ്മൾ ഇതിന് മുന്നേ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ നിങൾക്ക് സ്വന്തം ശരീരം തന്നെ തിന്നുന്ന ഒരു പാമ്പിനെ കാണാൻ സാധിക്കുന്നതാണ്.ഈ ലോകത്തു ഏറ്റവും കൂടുതൽ ഉള്ള വിഷമുള്ള ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പ്. പാമ്പ് വളരെ അപകടകാരിയും ആരെയും കൊല്ലാൻ അത്രയ്ക്കും ശേഷിയുള്ള വിഷം ഉള്ള ഒരു ജീവികൂടെ ആണ്. ഇത്തരത്തിൽ പാമ്പുകൾ പൊതുവെ മറ്റൊരു പാമ്പിനെ ഭക്ഷിക്കും എന്ന് പറയുമ്പോൾ തന്നെ അത് വിശ്വസിക്കാൻ വകയില്ലാത്ത ഒന്നാണെന്ന് തോന്നുകയുള്ളൂ.

ഒരുപാട് തരത്തിലുള്ള പാമ്പുകൾ ഇന്ന് നമ്മുടെ ഭൂമിയിൽ അങ്ങിങ്ങായി മനുഷ്യവാസം ഉള്ള മേഖലയിലും തീരെ ഇല്ലാത്ത മേഖലയിലുമെല്ലാമായി അധിവസിക്കുന്നുണ്ട്. അണലി, മൂർഖൻ, ശങ്കുവരയൻ, എന്നിങ്ങനെ ഒരു പാട് വിഷമുള്ള പാമ്പിനെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ കാഴ്ചയിൽ തന്നെ മറ്റു പാമ്പ് കളിൽ നിന്നും വളരെ അപൂർവമായ ഒരു പാമ്പ് വിസന്നപ്പോൾ അതിൻ്റെ ശരീരം തന്നെ ബക്ഷണം ആക്കുന്ന ഒരു അപൂർവ കാഴ്ച നിങ്ങൾക്ക് എ വീഡിയോ വഴി കാണാൻ സാധിക്കുന്ന താണ്. അത്തരത്തിൽ ഒരു അപൂർവ കാഴ്ച കാണുവാൻ നിങൾ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.