പാമ്പ് മുട്ട വിഴുങ്ങുന്ന അപൂർവ കാഴ്ച (വീഡിയോ)

പാമ്പുകളെ കാണാത്ത മലയാളികൾ ഉണ്ടാകില്ല. കാരണം നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ കാണുവാരുന്നുണ്ട്.

എന്നാൽ നമ്മൾ മലയാളികൾക്ക് ഏറ്റവും കൂടുതൽ അറിയുന്ന കുറച്ചു പാമ്പുകളെ ഉള്ളു. മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങി കുറച്ചു പാമ്പുകൾ. എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ കാഴ്ച. പാമ്പ് മുട്ട വിഴുങ്ങുന്ന അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന കാഴ്ച. വീഡിയോ കണ്ടുനോക്കു..

There will be no snake-like people. Because snake is a very common creature in our Kerala. There are many snakes in our country in different forms and appearances. But there are a few snakes that we know the most. Cobras, vipers, dragonflies, etc. But here’s a rare sight many of us have never seen before. Rarely seen in rare cases when a snake swallows eggs. Watch the video.