ഒരു വീടിന്റെ ഉള്ളിൻനിന്നും മൂർഖനെ കണ്ടെത്തിയപ്പോൾ…!

ഒരു വീടിന്റെ ഉള്ളിൻനിന്നും മൂർഖനെ കണ്ടെത്തിയപ്പോൾ…! ഇതിനെ കണ്ടില്ല ആയിരുന്നെങ്കിൽ ആ വീട്ടിലെ ആർകെങ്കിലും അതിന്റെ കടി ഏറ്റിരുന്നെന്. കാരണം അത്രയും അതികം വിഷമുള്ള ഒരു മൂർഖൻ ആയിരിക്കുന്നു അത്. നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം അടഞ്ഞുകിടന്ന വീട് ആയാൽ പോലും പാമ്പുകളും മറ്റു ജീവികളും അവടെ സഹവാസത്തിനു ഇടയാക്കുന്നുണ്ട്.

അത്തരം ഒരു വീടിന്റെ ഒരു മൂലയിൽ നിന്നും  കാണപ്പെട്ട ഒരു കൂട്ടം മൂർഖനെ പിടിക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനെ പിടിക്കുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും ആ പാമ്പു ചീറ്റിവന്നു കടിക്കാൻ ശ്രമിച്ചപ്പോൾ പാമ്പു പിടി വിട്ടുപോയപ്പോളും ഉണ്ടായ സംഭവങ്ങളും നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇത് വീട്ടിൽ ഉള്ള ആരും കണ്ടില്ല എന്നുണ്ടെങ്കിൽ അവിടെ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പടെ ആർകെങ്കിലും അപകടം സംഭവിക്കുന്നതിനു ഇടയായെന്നു. എന്നാൽ എന്തോ ഭാഗ്യത്തിന് അവിടെ വീട്ടുകാരിൽ ഒരാൾ കണ്ടെത്തുകയും പിന്നീട് നടന്ന സംഭവം നിങ്ങൾക്ക് ഇതിലൂടെ കാണാം. എന്നാൽ ഇത്തിരത്തിൽ ഒരു സംഭവം ഈവീഡിയോ വഴി കണ്ടുനോക്കൂ.

+