പൊത്തിനുള്ളിൽ ഒളിച്ചിരുന്ന മൂർഖനെ പിടികൂടിയപ്പോൾ (വീഡിയോ)

പാമ്പുകൾ നമ്മുടെ കേരളത്തിൽ എല്ലായിടത്തും കാണപെടുന്നതാണ്. കൂടുതലും വന മേഖലകളിലാണ് പാമ്പുകളെ കണ്ടുവരുന്നത്. ഉഗ്ര വിഷമുള്ള, കടിച്ചാൽ ഉടൻ മരണം സംഭവിക്കുന്നതുമായ നിരവധി പാമ്പുകൾ ഉണ്ട്.

അതുപോലെ തന്നെ വിഷം ഇല്ലാത്ത ചേരയെ പോലെ ഉള്ള പാമ്പുകളും ഉണ്ട്. ഇവിടെ ഇതാ ഒരു പൊത്തിനകത്ത് ഒളിച്ചിരുന്ന പാമ്പിനെ അതി സാഹസികമായി പിടികൂടുന്നു. ഒന്നല്ല രണ്ട്, ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകൾ. അതി സാഹസികമായി സ്വന്തം ജീവൻ പോലും പണയം വച്ചാണ് ഈ വ്യക്തി എല്ലാം ചെയ്യുന്നത്. വീഡിയോ കണ്ടുനോക്കു…

Snakes are found everywhere in our Kerala. Snakes are mostly found in forest areas. There are many snakes that are poisonous and die soon after being bitten.

Similarly, there are snakes that are like a non-poisonous herd. Here we are, the snake that was hiding inside a pot is caught in a daring manner. Not one but two poisonous cobras. This person does everything at the risk of his own life. Watch the video…