പാമ്പുകളിൽ വിഷത്തിന്റെ കാര്യത്തിലും രൂപത്തിലുമേളം വളരെ അധികം മുന്നിട്ടു നിൽക്കുന്നതും പാമ്പുകളുടെ രാജാവ് എന്നറിയ പെടുന്നതും ആയ ഒരു പാമ്പാണ് രാജവെമ്പാല. ഇത്തരത്തിൽ ഒരു രാജവെമ്പാലയെ ആണ് വീടിന്റെ വെളിയിലുള്ള ഒരു മരത്തിന്റെ മുകളിൽ നിന്നും യാദ്രിസിക മായി കണ്ടെത്തിയത്. ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ശങ്കു വരയൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടി ഏറ്റാൽ ഏതൊരു വലിയ ജീവി ആയാൽ പോലും തട്ടിപോകും.
പൊതുവെ ഇത്തരത്തിൽ ഉള്ള രാജവെമ്പാലകളെ ഒന്നും അധികമായും നമ്മുടെ നാട്ടിൻ പുറത്തുകളിലും ആൾ താമസം ഉള്ള സ്ഥലങ്ങളിൽ ഒന്നും കാണാൻ സാധിക്കുകയില്ല. പാമ്പുകൾ അത്ര അപകടകാരി ആയതുകൊണ്ടുതന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നുതന്നെ പറയാം. എന്നാൽ ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ പിടിക്കാൻ അതിനു കൃത്യമായ പരിശീലനം ലഭിച്ചവർക്കുമാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. എന്നാൽ എന്നാൽ ഇവിടെ ഒരു വീട്ടുമുറ്റത്തെ മരത്തിൽ നിന്നും കണ്ടെത്തിയ രാജവെമ്പാലയെ പിടിക്കാൻ നോക്കിയത്പ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.