വലയിൽ കുടുങ്ങിയ ഒരു മലമ്പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ…! പൊതുവെ പുഴയിലും കയാലിലും ഒക്കെ ആയി വളരെ അപൂർവ മായി മാത്രം കണ്ടു വരുന്ന ഒന്നാണ് മലമ്പാമ്പ്. എന്നാൽ ഇവിടെ മീൻ പിടിക്കാൻ വേണ്ടി വിരിച്ച ഒരു വലയിൽ വലിയ മലമ്പാമ്പ് കുടുങ്ങിയപ്പോൾ അതിനെ പുറത്തെടുക്കാൻ ശ്രമിക്കുകയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പും കൂടെയാണ് ഈ മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ല എന്നുതന്നെ പറയാം. എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇതിന്റെ ശരീരം. ഇതിന്റെ ശരീരം നമുക്ക് മേൽ ചുറ്റി പിഴഞ്ഞു ഒരാളെ കൊല്ലാനുള്ള ശേഷിവരെ ഈ പാമ്പുകൾക്കുണ്ട്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്.
അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. അതുകൊണ്ട് ഇത്തരത്തിൽ ഉള്ള പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതു വളരെ അധികം ബുദ്ധിമുട്ട് ആണ്. അങ്ങനെ ഒരു മീൻ വലയിൽ അപ്രത്രേക്ഷിതമായി കുടുങ്ങിയ ഒരു മലമാപമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.