കാറിന്റെ ഉള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തിയപ്പോൾ….!

കാറിന്റെ ഉള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തിയപ്പോൾ….! നമ്മൾ കുറച്ചു നാളുകൾക്ക് മുന്നേ  കുറച്ചു നാൾ ഉപയോഗിക്കാതെ കിടന്ന സ്കൂട്ടറിനുള്ളിൽ പനിന്നും പാമ്പിനെ പിടി കൂടിയ കാഴ്ച നമ്മൾ കണ്ടതാണ്. എന്നാൽ അതുപോലെ തന്നെ ഒരു കാറിനുള്ളിൽ നിന്നും ഒരു ഉഗ്ര വിഷമുള്ള പാമ്പിനെ പിടി കൂടിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കും. നമ്മൾ ഒരു ശ്രദ്ധയും ഇല്ലാതെ ആണ് രാവിലെ എണീറ്റ പാടെ വാഹനങ്ങൾ എടുക്കാറുള്ളത്. എന്നാൽ അതിൽ എന്തെങ്കിലും ഇഴ ജന്തുക്കളോ മറ്റോ ഒളിഞ്ഞിപ്പുണ്ട് എങ്കിൽ അത് നമ്മൾ ശ്രദ്ധിക്കാതെ ഓടിച്ചു കൊണ്ട് പോവുകയും പിന്നീട് വലിയ അപകടം വരുത്തിവയ്ക്കുകയും ചെയ്യും. അത്തരത്തിൽ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്.

ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ചില ഗ്യാപ്പുകളിളും മറ്റും കയറി ഇരുന്ന് പ്രജനനം നടത്തി ആണ് പല ഇഴ ജന്തുക്കളും ജീവിക്കുന്നത്. അത്തരത്തിൽ കുറച്ചു നാൾ ഉപയോഗിക്കാതെ വച്ച ഒരു കാറിൽ ആവശ്യത്തിനു വേണ്ടി പുറത്തെടുത്തപ്പോൾ അതിന്റെ ഹെഡ് ലൈറ്റിന്റെ ഉള്ളിൽ ഉഗ്രവിഷമുള്ള ഒരു മൂർഖനെ കണ്ടെത്തുകയും പിന്നീട് അതിനെ പിടി കൂടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്നദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

7. https://www.youtube.com/watch?v=jMzSdvSH2Lg