നമ്മുടെ നാട്ടിൽ അടഞ്ഞു കിടന്നുന്ന വീട്ടിലോ ആൾതാമസമില്ലാത്ത ഇടങ്ങളിലോ പലതരത്തിലുള്ള ജീവികളും സഹവാസം ഉറപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. അതിൽ ഒന്നാണ് പാമ്പുകൾ. ഇവയ്ക്ക് പതുങ്ങിയിരിക്കാൻ ആളനക്കം ഇല്ലാത്ത ഏതുസ്ഥലവും തിരഞ്ഞെടുത്ത അവിടെ പ്രജനനം നടത്തുന്നവരാണ്. അതുകൊണ്ടുതന്നെ അതുപോലുള്ള ഇടങ്ങളിലേക്ക് പോകുമ്പോൾ പാമ്പിനെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
സാധാരണ നമ്മയുടെ വീടിന്റെ മൂലയിലോ മറ്റോ ഉള്ള പൊത്തിലും തട്ടിൻ പുറങ്ങളിലെ കൂടയിലോ ചട്ടിയിലോ മറ്റോ പാമ്പുകൾ മുട്ടയിട്ട് ഇരിക്കുന്നത് കാണാൻ ഇടയുണ്ട്. മാത്രമല്ല ഇങ്ങനെ മുട്ടയിട്ടു ഇരിക്കുന്ന സമയങ്ങളിൽ പൊതുവെ ഇവ വളരെയധികം അപകടകാരി അവരാണ് പതിവ്. വണ്ടിയുടെ ബോഡിയുടെ ഇടയിൽനിന്നും റഫ്രിജറേറ്റർ ന്റെ പിന്നിലെ നേടി ഇത് നിന്നുമെല്ലാം പാമ്പുകളെ പിടികൂടുന്ന വിഡിയോകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ നമ്മൾ എന്നും ഉപയോഗിക്കുന്ന സോഫയുടെ ഇടയിൽനിന്നും ഒരു പാമ്പിനെ പിടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
We have seen many kinds of creatures that are in our closed houses or in uninhabited places. Snakes are one of them. They are breeding any where they have no place to sit down. So, when you go to such places, you need to be very careful about the snake.
Snakes are usually seen laying eggs in the corner of our house or in the cage or pot on the back of the deck. And they are usually very dangerous when they are laying their eggs. We’ve seen a lot of snake-catching snakes from the body of the car and the back of the refrigerator. But in this video you can see a snake catching it from the sofa we always use. Watch the video for that.