ചൂട് കൂടിയതോടെ രാജവെമ്പാല പുറത്ത് ഇറങ്ങി…(വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടം ഉള്ള പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഉഗ്ര വിഷമുള്ളതുകൊട്നുതന്നെ കടിയേറ്റാൽ ഉടനെ തന്നെ മരണപ്പെടും എന്നതാണ് യാഥാര്ഥ്യം. ചൂട് കൂടിയതോടെ പാമ്പുകൾ എല്ലാം തന്നെ മാളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കൊണ്ടിരിക്കുകയാണ്.

പലപ്പോഴും വീടിനോട് ചേർന്ന് കിടക്കുന്ന തണുപ്പ് ഉള്ള പ്രദേശങ്ങളിൽ പാമ്പുകൾ കയറി ഇരിക്കാറുണ്ട്. ഇവിടെ അത്തരത്തിൽ തന്നെയാണ് സംഭവിച്ചത്. തണുപ്പ് ഉള്ള സ്ഥലം കിട്ടിയപ്പോൾ രാജവെമ്പാല അവിടെ കൂടി. പാമ്പിനെ കണ്ടതോടെ ഭീതിയിലായ ആളുകൾ നേരെ പാമ്പ് പിടിത്തക്കാരനെ വിളിക്കുകയും, അതി സാഹസികമായി രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. വീഡിയോ കണ്ടുനോക്കു..

English Summary:- The king cobra is one of the most dangerous pumps in the world. The reality is that if you are bitten, you will die immediately. As the temperature increases, all the snakes are coming out of the hole. Snakes often sit in cold areas close to the house. That’s what happened here. When he found a cool place, the king cobra gathered there. On seeing the snake, panic-stricken people called the snake catcher and caught the king cobra in a daring manner.

Leave a Reply

Your email address will not be published. Required fields are marked *