പാമ്പിന്റെ പുറ്റ് കുത്തി തുറന്നപ്പോൾ കണ്ട കാഴ്ച….!

പാമ്പിന്റെ പുറ്റ് കുത്തി തുറന്നപ്പോൾ കണ്ട കാഴ്ച….! പാമ്പുകളുടെ അധിവാസ കേന്ദ്രത്തെ എന്ന് വിശേഷിപ്പിക്കുന്ന ഒരു സ്ഥലം ആണ് പാമ്പിന്റെ പുറ്റുകൾ. ഇത്തരത്തിൽ ഉള്ള പുറ്റുകൾ എല്ലാം വളരെ അധികം സേഫ് ആയ ആളുകളും മറ്റു മൃഗങ്ങൾ ഒന്നും അത്ര പെട്ടന്നൊന്നും വന്നു ചെല്ലാൻ കഴിയാത്ത തരത്തിൽ ഉള്ള സ്ഥലങ്ങളിൽ ആണ് ഉണ്ടാക്കി എടുക്കാറുള്ളത്. എന്നാൽ മാത്രമേ അത്തരത്തിൽ ഉള്ള പാമ്പുകൾക്ക് സ്വര്യ വിഹാരത്തിനുള്ള ഒരു ഇടം ഉണ്ടാക്കി തീർക്കുവാൻ സാധിക്കുകയുള്ളു. പൊതുവെ ഇത്തരത്തിൽ ഉള്ള പുറ്റുകളെ പാമ്പിന്റെ പുറ്റ് എന്നാണ് വിശേഷിപ്പിക്കാർ ഉള്ളത്.

ഇത് ഉണ്ടാക്കി എടുക്കുന്നത് മണ്ണ് കൂന പോലെ തീർത്തു അതിനുള്ളിൽ ചെറിയ ചെറിയ മാളങ്ങൾ തീർത്താണ്. ഇത്തരം പുട്ടുകളിൽ എല്ലാം പാമ്പുകൾ ഒറ്റയ്ക്കാവില്ല പൊതുവെ ഇരിക്കാറുള്ളത്. പലപ്പോഴും കൂട്ടത്തോടെ ഇരിക്കുന്ന സ്ഥിതി ആണ് കണ്ടു വരാറുള്ളത്. അങ്ങനെ മണ്ണ് കൊണ്ട് പുറ്റ് ഉണ്ടാക്കുന്ന ഒരു പാമ്പാണ് മൂർഖൻ പാമ്പ്. ഇവ ഇത്തരം പുട്ടുകളിൽ പൊതുവെ കൂട്ടത്തോടെ ആണ് കാണാ പെടാറുള്ളത്. അതുപോലെ ഒരു വ്യക്തി ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകൾ വസിക്കുന്ന ഒരു പുറ്റ് കണ്ടെത്തി അത് തുരന്നു നോക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *