ഈ പാമ്പ് അകത്താക്കിയ സാധനം കണ്ടാൽ നിങ്ങൾ ഞെട്ടും…! (വീഡിയോ)

പാമ്പുകൾ പൊതുവെ ഭക്ഷണമാക്കുമാറുള്ളത് ചെറിയ ജീവികൾ ആയ തവള ഏലി പോലുള്ള ജീവികളെ ആണെന്ന് നമുക്ക് അറിയാം. എന്നാൽ ഇവിടെ അതിൽ നിന്നീളം വ്യത്യസ്തമായി മനുഷ്യർ ഉപയോഗിക്കുന്ന ഒരു ജീവനില്ലാത്ത വസ്തു അകത്താക്കിയ ഒരു വ്യസ്ത്യസ്തമായ പാമ്പിനെ ആണ് ഇവിടെ കാണാൻ സാധിക്കുക. ഈ പാമ്പ് ചെയ്ത ഈ പ്രവർത്തിക്കണ്ട അമ്പരിനിരിക്കുകയാണ് അവവിടെ ഉള്ളവരൊക്കെ. കാഴ്ച്ചയിൽ തോക്കുപോലെ ഇരിക്കുന്ന ഒരു ഉപകരണമാണ് എന്ന് തോന്നുമെങ്കിലും എന്താണെന്ന് കണ്ടെത്താൻ കഷിഞ്ഞിട്ടില്ല. എന്നിരുന്നാലും ആ പാമ്പിന് പഴയപോലെ മര്യാദയ്ക്ക് ഇഴയാനൊന്നും സാധിക്കുന്നപോലും ഇല്ല.

അതുകൊണ്ട് തന്നെ എന്തോ കനമുള്ള സാധനമാണ് വിഴുങ്ങിയത് എന്ന് നമുക്ക് മനസിലാക്കാം സാധിക്കും. പാമ്പുകളിൽ വലിയ പാമ്പും അപകടകാരിയായ ഒന്നും ആണ് മലപാമ്പുകൾ. ഒരു മലമ്പാമ്പിന് അതിന്റെ വായയുടെ ഇരട്ടി വലുപ്പമുള്ള ഒരു ജീവനുള്ള വസ്തുവായാൽ പോലും വളരെ എളുപ്പത്തിൽ അകത്താക്കാൻ ആയി സാധിക്കും. ഇത്തരത്തിൽ ഉള്ള വസ്തുക്കൾ എല്ലാ അകത്താക്കാൻ ഒരു മാലപ്പാമ്പിന് മാത്രമേ സാധിക്കുകയുള്ളു. എന്നാൽ മലമ്പാമ്പിനെക്കാളെല്ലാം വലുപ്പത്തിൽ ചെറുതായാലും കണ്ടാൽ തന്നെ ഉഗ്രവിഷമുള്ളതുമായ ഈ പാമ്പ് എന്താണ് വിഴുങ്ങിയത് എന്നറിയാനും. അത് വിഴുങ്ങിയപ്പോൾ ഉണ്ടായ സംഭവങ്ങൾ എല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.