ഒരു പാമ്പ് മറ്റൊരു പാമ്പിനെ വിഴുങ്ങുമോ കേൾക്കുമ്പോൾ തന്നെ അത്ബുധമായിരിക്കുന്നു അല്ലെ. അതെ ഇവിടെ ഒരു പാമ്പ് ഒരു പാമ്പിനെ വിഴുങ്ങുകയും അതേപോലെതന്നെ തിരിച്ചെടുക്കുകയും ചെയ്യുന്ന അപൂർവ കാഴ്ചകൾ കണ്ടു അത്ഭുതപെട്ടുനിൽക്കുകയാണ് കണ്ടു നിന്നവരെല്ലാം. .ഈ ലോകത്തു ഏറ്റവും കൂടുതൽ ഉള്ള വിഷമുള്ള ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പ്. പാമ്പ് വളരെ അപകടകാരിയും ആരെയും കൊല്ലാൻ അത്രയ്ക്കും ശേഷിയുള്ള വിഷം ഉള്ള ഒരു ജീവികൂടെ ആണ്. ഇത്തരത്തിൽ പാമ്പുകൾ പൊതുവെ മറ്റൊരു പാമ്പിനെ ഭക്ഷിക്കും എന്ന് പറയുമ്പോൾ തന്നെ അത് വിശ്വസിക്കാൻ വകയില്ലാത്ത ഒന്നാണെന്ന് തോന്നുകയുള്ളൂ.
ഒരുപാട് തരത്തിലുള്ള പാമ്പുകൾ ഇന്ന് നമ്മുടെ ഭൂമിയിൽ അങ്ങിങ്ങായി മനുഷ്യവാസം ഉള്ള മേഖലയിലും തീരെ ഇല്ലാത്ത മേഖലയിലുമെല്ലാമായി അധിവസിക്കുന്നുണ്ട്. അണലി, മൂർഖൻ, ശങ്കുവരയൻ, എന്നിങ്ങനെ ഒരുപാഡ് വിഷമുള്ള പാമ്പിനെ നമ്മൾ കണ്ടിട്ടുണ്ട്. സാധാരണ രാജവെമ്പാലയെല്ലാം വളരെ അപൂർവമായി മാത്രമാണ് നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണാറുള്ളത്. ഇവയുടെ ഭക്ഷണം എന്ന് പറയുന്നത് എലി തവള പോലുള്ള ചെറു ജീവികൾ ആണ്. എന്നാൽ സ്വന്തം വർഗമായ പാമ്പിനെ തന്നെ ഭക്ഷണമാക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അത് ഒരു പാമ്പുപിടുത്തക്കാരനും നാട്ടുകാരനും എല്ലാം ചേർന്നപ്പോൾ അതിനെ തന്നെ പുറത്തോട്ടെടുക്കുന്ന ഇതുവരെ ആരും കാണാത്ത കാഴ്ചയും കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.