പാമ്പിനെ പിടികൂടുന്നതിനിടെ നായക്ക് കടിയേറ്റു… കടിച്ചത് ഉഗ്ര വിഷമുള്ള മൂർഖൻ.

പാമ്പുകളെ കണ്ടാൽ വീട്ടിൽ വളർത്തുന്ന പൂച്ചകൾ ആണെങ്കിലും നായ ആണെങ്കിലും ഒന്ന് പോയി പിടിക്കാൻ ശ്രമിക്കാറുണ്ട്. പാമ്പിനെ എടുത്ത് വീടിനകത്തേക്ക് കൊണ്ടുവരുന്ന വളർത്തുമൃഗങ്ങളും ഉണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ വീട്ടിലേക്ക് വന്ന ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നായക്ക് കടിയേറ്റു.. പിനീട് സംഭവിച്ചത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. എണീറ്റ് നിൽക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തി ഈ നായ. പാമ്പു പിടിത്തക്കാരനെ വിളിച്ചുവരുത്തി.. നായയെ ആശുപത്രിയിലേക്ക് എത്തിച്ചു.. പിനീട് മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടോ..! വീഡിയോ

English Summary:- If you see snakes, whether it’s a cat or a dog reared at home, they go and try to catch them. There are also pets that pick up the snake and bring it inside the house. Here’s how the dog got bitten while trying to catch a venomous cobra that came to the house. What happened next was unexpected. This dog has reached a point where he can’t even stand up. The snake catcher was summoned. The dog was taken to the hospital. See what happened when the cobra tried to catch the snake!

Leave a Reply

Your email address will not be published.