പാമ്പുകളെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വീട്ടിൽ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാൽ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്യ ആളുകളും. പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. അത് രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും അപ്പോൾ തന്നെ മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.
അതിനാൽ വീടുകളിൽ പാമ്പുവരാതിരിക്കാൻ വീടിനു ചുറ്റും മണ്ണെണ്ണ തെളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഫലപ്രദമാണോ എന്ന് പോലും ആർക്കും അറിയത്തില്ല. മണ്ണെണ്ണ പാമ്പിന്റെ മേൽ ആകുന്നതുമൂലം അതിനു പലപ്രശ്നങ്ങളും സംഭവിക്കും. എന്നാൽ ഇതെല്ലം അറിഞ്ഞിട്ടും ഒരു പാമ്പിനെ പിടിക്കുന്ന ഒരു ആൾ പാമ്പിന്റെ പത്തിയുടെ നേർക്ക് ഒരു കുപ്പി മണ്ണെണ്ണ ഒഴച്ചപ്പോൾ ആ പാമ്പിന് സംഭവിച്ചത് കണ്ടാൽ ശരിയ്ക്കും ഞെട്ടി പോവും. ഈ വീഡിയോ കണ്ടുനോക്കൂ.
There will be no one who is afraid of snakes. So if a snake is caught in the house, the Mika people will be the ones who have been fighting to catch it. The snake is poisoned by the snake that makes everyone scared. When it is mixed with blood and reaches the brain, the brain stops functioning and causes death.
So, i have seen kerosene being lit around the house to prevent snakes from coming in. But no one knows if it is effective. Kerosene is on the snake and can cause many problems. But when a man caught a snake poured a bottle of kerosene at the snake’s ten, he was shocked to see what had happened to the snake. Watch this video.