പാമ്പിനെ കളിപ്പിക്കാൻ ഈ കൊച്ചുപയ്യൻ ചെയ്യുന്നത് കണ്ടോ..! (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല, വ്യത്യസ്ത സ്വഭാവക്കാരായ നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. വിഷം ഉള്ളതും, ഇല്ലാത്തതും, വ്യത്യസ്ത നിറങ്ങളിൽ ഉള്ളതുമായ പാമ്പുകൾ. കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ നമ്മൾ പാമ്പുകളെ പിടികൂടാനായി ശ്രമിക്കാറില്ല. എന്നാൽ വാവ സുരേഷിനെ പോലെ ഉള്ള പരിചയ സമ്പത്തുള്ള പാമ്പുപിടിത്തക്കാർ പാമ്പുകളെ പിടികൂടാനായി നമ്മൾ മലയാളികളെ സഹായിക്കാറുണ്ട്.

ഒരുപാടുപേരുടെ ജീവൻ രക്ഷിക്കാനും വാവ സുരേഷിന്റെ നല്ല പ്രവർത്തികളിലൂടെ സാധിച്ചു. എന്നാൽ ഇവിടെ ഇതാ ഒരു കൊച്ചു പയ്യൻ ചെയ്യുന്നത് കണ്ടോ. പാമ്പുകളെ കളിപ്പിക്കുന്ന ഷോ യിൽ കൊച്ചു മിടുക്കൻ യാതൊരു പേടിയും ഇല്ലാതെ ചെയ്യുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു

English Summary:- There is no one who does not see snakes and there are many snakes in our country who are of different natures. Snakes that are poisonous, non-venomous, and have different colors. There is a possibility that a bite can lead to death. That’s why we don’t try to catch snakes. But experienced snake catchers like Vava Suresh help us Malayalees catch snakes.

Vava Suresh’s good deeds have also saved the lives of many people. But here you see what a little boy is doing. The sight of the little genius doing it without any fear in the show playing snakes.

Leave a Reply

Your email address will not be published.