പാമ്പും കീരിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…! (വീഡിയോ)

ഈ ഭൂമിയിൽ മറ്റു മൃഗങ്ങൾ മുതൽ മനുഷ്യർ വരെ ഭയക്കുന്ന ഒരു ജീവിയാണ് പാമ്പു. അതുകൊണ്ടു പാമ്പിനെ ബായക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ പാമ്പിന് മുന്നിൽ ഭയമില്ലാത്ത ഒരു ജീവി അത് കീരിയാണ്. നമ്മൾ ചെറുപ്പം മുതൽ കേട്ടുവരുന്ന ആജന്മ ശത്രുക്കളാണ് കീരിയും പാമ്പും. ഇത് മനുഷ്യന്മാരുടെ കാര്യത്തിലും ഈ വിശേഷണം പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. സ്ഥിരമായി ഒരു കാരണവും കൂടാതെ തല്ലുകൂടുന്ന രണ്ടു പേരെ പൊതുവെ എല്ലാവരും വിളിക്കുന്നത് അവർ ഇപ്പോഴും കീരിയും പാമ്പും പോലെ ആണെന്നാണ്. അത്രയ്ക്കും വലിയ എതിരാളികളാണ് കീരിയും പാമ്പും.

നമ്മൾ പഠിച്ചിട്ടുള്ളത് കീരിയുടെ ഭക്ഷണമാണ് പാമ്പ് എന്നാണ്. എന്നാൽ പലർക്കും ഒരു സംശയം ഉണ്ടായേക്കാവുന്നത് ഇത്രയും വിഷമുള്ള ഒരു കടി കടിച്ചാൽ ആന വരെ ചരിഞ്ഞു പോവാൻ ശേഷിയുള്ള മൂർഖനെ പോലത്തെ ഏറ്റവും വലിയ പാമ്പിനെ എങ്ങിനെയാണ് ഒരു കുഞ്ഞൻ കീരി നേരിടുന്നത് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

https://youtu.be/CC1sIpP-GE4?list=WL

The elephant is the largest animal on land. So, everyone is more afraid of the elephant than the other. Even if the king of the jungle was a lion, there was no one else in terms of strength and size. The word ‘alone’ can make it understand that the beast is a single one can stop the monster of the crowd.

The elephant’s horn and its trunk are the strongest parts of the trunk, which can be easily beaten by anyone who uses the trunk hand. But the elephant skins are very less capable of it. Elephants have no power to deal with an animal when they are a child. You can see what happened when a crocodile tried to catch an elephant cub who went to drink water alone in the forest. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *