രണ്ടുതലയുള്ള പാമ്പ് വിശന്നപ്പോൾ രണ്ട്എലികളെ അകത്താക്കുന്ന കാഴ്ച…!

പാമ്പുകളുടെ ഇഷ്ട ഭക്ഷണത്തിൽ ഒന്നാണ് എലികളും തവളകളും എല്ലാം. എലികളെയോ അല്ലെങ്കിൽ തവള പോലുള്ള ചെറിയ ജീവികളെ ആണ് കൂടുതൽ ആയും ഇവക്ക് ഭക്ഷിക്കാൻ ആയി ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ നമ്മയുടെ വീടുകളിൽ എലീസ്യത്തോടൊപ്പം ഏറ്റവും വലിയ തലവേദന ആയി മാറുന്ന ഒന്നാണ് എലികളെ അകത്താക്കാൻ വരുന്ന പാമ്പിന്റെ ശല്ല്യവും. അതുപോലെ നിറയെ എലികൾ ഉള്ള ഒരു വീട്ടിൽ അപൂർവ്വയിനത്തിൽ പെട്ട ഇരട്ട തലയുള്ള ഒരു പാമ്പ് ആക്രാന്തത്തോടെ എലികളെ അകത്താക്കുന്ന കാഴ്ചയാണ് ഇവിടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. അതും ഒരു സമയം ഒരു എളിയല്ല രണ്ട എലികളെ ഒരേ സമയം അകത്താക്കുന്ന.

ഇങ്ങനെ രണ്ടു തലയുള്ള പാമ്പുകൾ പൊതുവെ വീടുകളിൽ വരുന്നത് തന്നെ കുറവാണ്. എപ്പോൾ ആണ് ഇത്തരത്തിൽ ഒരു കാഴ്ച എന്നാണ് എല്ലാവരും പറയുന്നത്. പാമ്പുകളിൽ വലിയ പാമ്പും അപകടകാരിയായ ഒന്നും ആണ് മലപാമ്പുകൾ. ഒരു മലമ്പാമ്പിന് അതിന്റെ വായയുടെ ഇരട്ടി വലുപ്പമുള്ള ഒരു ജീവനുള്ള വസ്തുവായാൽ പോലും വളരെ എളുപ്പത്തിൽ അകത്താക്കാൻ ആയി സാധിക്കും. ഇത്തരത്തിൽ ഉള്ള വസ്തുക്കൾ എല്ലാ അകത്താക്കാൻ ഒരു മാലപ്പാമ്പിന് മാത്രമേ സാധിക്കുകയുള്ളു. എന്നാൽ മുന്നേ സൂചിപ്പിച്ചപോലെ രണ്ടുതലയുള്ള പാമ്പ് രണ്ട എലികളെ ഒരുമിച്ച് വിഴുങ്ങുന്ന കാഴച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.