ഒരു വെള്ളമില്ലാത്ത കിണറിനുള്ളിലെ പാമ്പുകളുടെ സഹവാസം, ഞെട്ടിക്കുന്ന കാഴ്ച….!

ഒരു വെള്ളമില്ലാത്ത കിണറിനുള്ളിലെ പാമ്പുകളുടെ സഹവാസം, ഞെട്ടിക്കുന്ന കാഴ്ച….! ഒരു വെള്ളമില്ലാതെ ഉപയോഗിക്കാതെ കിടക്കുന്ന ഒരു കിണറിൽ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച വളരെ അധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു. കാരണം അതിൽ സാഹസം ഉറപ്പിച്ചിരിക്കുന്നത് പല ഇനത്തിൽ പെട്ട വിഷ പാമ്പുകളുടെ ഒരു കൂട്ടം ആണ്. പാമ്പ് പൊതുവെ തണുപ്പുള്ള സ്ഥലങ്ങളിൽ ആണ് വാസിക്കാറുള്ളത്. കൂടുതലും ഇലകൾ കൂടി കിടക്കുന്ന ഇടത്തോ അല്ലങ്കിൽ ഏതെങ്കിലും മൊന്തയ്ക്ക് ഉള്ളിലോ മറ്റും ആണ് ചെന്നു കിടക്കാറുള്ളത്.

 

അത് പാമ്പുകൾക്ക് മാത്രം അല്ല ഒട്ടു മിക്യ ഇഴ ജന്തുക്കളും അങ്ങനെ തന്നെ ആണ്. ചൂടും ആയി പൊരുത്തപ്പെട്ടു പോകാൻ അവയ്ക്ക് വളരെ അധികം പ്രയാസം ആണ്. അതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് വിഷം അടങ്ങിയിട്ടുള്ള ജന്തുക്കൾ ആണ്. ഇവയ്ക്കെല്ലാം അത്തരത്തിൽ ആരും എത്തിപ്പെടാൻ കഴിയാത്ത തണുപ്പ് ഏറിയ സ്ഥലങ്ങൾ വേണം. അതുപോലെ ഒരു ഉപയോഗിക്കാതെ കിടന്ന ഒരു വെള്ളമില്ലാത്ത കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച നിഗ്നൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല ആ ഉഗ്ര വിഷമുള്ള എല്ലാ പാമ്പുകളെയും പിടിച്ചു പിറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളും നിങ്ങൾക് ഇതിലൂടെ കാണാം.

 

Leave a Reply

Your email address will not be published.