പാമ്പുകൾ എന്നത് എല്ലാവര്ക്കും പേടി ഉള്ള ഒരു ജീവിയാണ്. അതുപോലെതന്നെ പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. എന്നാൽ എല്ലാ പാമ്പുകളും വളരെ അധികം വിഷമുള്ളതായതുകൊണ്ട് അവയെ മനുഷ്യർ ഭയക്കുന്ന പോലെ തന്നെ മറ്റു ജീവികളും ഭയക്കുന്ന ഒന്നാണ്.
വലിയ അനകോണ്ട, മാലം പാമ്പ് പോലെ വലിയപാമ്പുകാലും നമ്മൾ കണ്ടിട്ടുണ്ട്ഇ. വയെല്ലാം അതിന്റെ വായയെക്കാൾ വലുപ്പമുള്ള ഇരയെ വിഴുങ്ങാൻ ശേഷിയുള്ളവയാണ്, അതുകൊണ്ടുതന്നെ ഇവയെല്ലാം അപകടകാരിയുമാണ്. പാമ്പുകളുടെ പ്രജനനം രണ്ടുതരത്തിലാണ് അണലിപോലുള്ള അപൂർവം ചില പാമ്പുകൾ പ്രസവിക്കുകയും, മറ്റുള്ള മിക്ക്യ പാമ്പുകൾ മുട്ടയിട്ടുമാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ഇത്തരത്തിൽ പാമ്പു മുട്ടയിടുന്നത് എങ്ങിനെയെന്ന് പലർക്കും ഉള്ള ഒരു സംശയമാണ്. എന്നാൽ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പാമ്പു മുട്ടയിടുന്നത് കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
Snakes are a fearful creature for everyone. Similarly, there are many types of snakes, poisonous, small, small, and small. But all snakes are so poisonous that they are as fearful as humans, so other creatures are afraid of them.
We’ve seen big anaconda, like the malam snake. All of them are capable of swallowing prey larger than their mouth, and are therefore dangerous. Snakes breed in two ways: some snakes like vipers give birth and other mica snakes hatch their babies by laying eggs. Many people have a doubt about how a snake lays eggs in this way. But in this video you can see the snake laying its eggs. Watch the video for that.