തവളയെ ആക്രമിക്കാൻ നോക്കിയപാമ്പിന് സംഭവിച്ചത്….! പാമ്പുകൾ പൊതുവെ ഭക്ഷണമാക്കുന്നത് തവള ഏലി പോലുള്ള ചെറിയ ജീവികളെ ആണ്. അത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള ജീവികളെ ഒക്കെ എവിടെ വച്ച് കണ്ടാൽ പോലും വളരെ വേഗത്തിൽ തന്നെ പാമ്പ് ആക്രമിക്കുന്നതിനു കാരണമാകുന്നുണ്ട്. പാമ്പുകൾ വളരെ അതികം വിഷമുള്ളവയും അത് പോലെ തന്നെ ചുറ്റി പിടിച്ചു കൊണ്ട് ആരെയും കീഴടക്കാൻ ശേഷിയുള്ളവയും ആയതു കൊണ്ട് തന്നെ ഇവയ്ക്ക് ഏതൊരു ഇരയേയും പെട്ടന്ന് തന്നെ കീഴടക്കി കൊണ്ട് ഭക്ഷണം ആക്കുവാൻ ഉള്ള കഴിവ് ഉണ്ട്. നമ്മുടെ ഈ ഭൂമിയിൽ ഉള്ള വിഷമുള്ളതും വിഷം ഇല്ലാത്തവയും ആയ ഒട്ടു മിക്ക്യ പാമ്പുകളുടെയും ഭക്ഷണം എന്ന് പറയുന്നത്,
ഇത്തരത്തിൽ എലികളും, തവളകളും പോലുള്ള ചെറിയ ജീവികൾ ഒക്കെ ആയിരിക്കും. അത് കൊണ്ട് തന്നെ പാമ്പുകൾ തവളകളെയും എലികളെയും ഒക്കെ അകത്താക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ആക്രമിക്കാൻ വന്ന പാമ്പുകളെ ഒക്കെ ഇവർ അതായത് എലിയും തലവയും ഒക്കെ തിരിച്ചു ആക്രമിക്കുന്ന വളരെ അധികം കൗതുകം തോന്നിപ്പോകുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂട കാണുവാൻ ആയി സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു കാഴ്ച ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.