തെറ്റായ എതിരാളിയെ വേട്ടയാടാൻ ശ്രമിച്ച പാമ്പിന് കിട്ടിയ പണി…! നമ്മൾ കണ്ടിട്ടുള്ള ഒരു വിധത്തിൽ പെട്ട പാമ്പുകൾ എല്ലാം കോഴികളെയും ചെറിയ ഏലി, പോലുള്ള ജീവികളെയും ഒക്കെ ആണ് ഇരയായി ഭക്ഷിക്കാറുള്ളത്. അത് കൊണ്ട് തന്നെ പാമ്പുകൾ എല്ലാം പൊതുവെ കോഴിക്കൂട്ടിൽ കയറിയതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരത്തിൽ പാമ്പുകൾ കോഴി കൂട്ടിൽ കയറി കഴിഞ്ഞാൽ അവിടെ ഉള്ള കോഴികളെ മൊത്തം തിന്നുന്ന ഒരു കാഴ്ച പലപ്പോഴൊക്കെ ആയും നമ്മൾ കണ്ടിട്ടും ഉണ്ടാകും. എന്നാൽ ഇവിടെ കയറിയ പാമ്പിന് തെറ്റ് പറ്റി പോയി, എന്ന് തോന്നിക്കുന്ന തരത്തിൽ ഉള്ള കാഴ്ച ആണ് നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുക.
പൊതുവെ ഉണ്ടാകുന്ന സംഭവത്തിൽ നിന്നും നേരെ തിരിച്ചാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതും കോഴി കൂട്ടിൽ കയറിയ പാമ്പിനെ തള്ള കോഴി കൊത്തി ഓടിച്ചു കൊണ്ട് പായിക്കുന്ന വളരെ അതികം കൗതുകകരം ആയ ഒരു കാഴ്ച. അതുപോലെ ഒരു ഉഗ്ര വിഷം വരുന്ന മൂർഖൻ തെറ്റായ തരത്തിൽ ഉള്ള ജീവികളെ ഭക്ഷിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയ കുറച്ചു അബദ്ധങ്ങളുടെ രസകരം ആയ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.