പാമ്പിന്റെ വായിൽനിന്നും കണ്ടെത്തിയതുകണ്ടാൽ ഞെട്ടും..!(വീഡിയോ)

പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. ആ ഇരയെ തിന്നു കഴിഞ്ഞാൽ മാത്രമല്ലാതെ മലമ്പാമ്പ് പോകില്ല. അതുകൊണ്ടുതന്നെ അത്രയ്ക്കും അപകടകാരിയായ ഒരു പാമ്പ് തന്നെയാണ് മലമ്പാമ്പ് എന്ന് നമുക്ക് പറയാൻ സാധിക്കും. അതുപോലെ ഒരു മലമ്പാമ്പിനെ വായിൽനിന്നും എടുത്ത സംഭവം കണ്ടാൽ സീരിക്ക് അമ്പരന്നുപോവും. വീഡിയോ കണ്ടുനോക്കൂ.

 

The mountain snake is one of the largest of the snakes. We’ve seen stool snake prey swallow in many situations. A snake is a creeper capable of eating up to an even bigger creature. It feeds the prey by tightening the prey and grinding all its bones around it.

It’s very difficult to leave a python once it’s wrapped around a prey. The python won’t go unless you eat that prey. So we can say that the python is such a dangerous snake. Similarly, The Serial would be taken aback by the incident of a python being taken out of its mouth. Watch the video.

Leave a Reply

Your email address will not be published.