പാമ്പിന്റെ വയറ്റിൽനിന്നുകണ്ടെത്തിയത് വിചിത്രമായവസ്തുക്കൾ (വീഡിയോ)

പലരും പല മൃഗങ്ങളും പ്രസവിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്. നമ്മുടെ വീട്ടിലെ പശു ആട് പോലുള്ള വളർത്തുമൃഗങ്ങളുടെ പ്രസവം കണ്ടിട്ടുണ്ട് എന്നാൽ ഇവയുടെ വയറിനകത്ത് എങ്ങിനെ ആണെന്ന് അറിയാൻ കഴിയില്ല. അതുപോലെ തന്നെ ആണ് പാമ്പിന്റെ പ്രസവവും. പാമ്പ്‌ രണ്ടുതരത്തിലാണ് ഉള്ളത് പ്രസവിക്കുന്നതും മുട്ട ഇടുന്നതും.

പാമ്പിന്റെ പ്രസവം പലരും നേരിട്ട് കണ്ടിട്ടുണ്ടാവില്ല. മാത്രമല്ല അതിന്റെ വയറിനുള്ളിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നുപോലും നമ്മുക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. മുൻപ് എപ്പോഴോ സോഷ്യൽ മീഡിയയിൽ വയറലായ ഒരു വീഡിയോയിൽ മലം പാമ്പിനെ പിടികൂടി അതിന്റെ വയർ പിളർക്കുന്ന ദൃശ്യം ഒരുപാട് പ്രചരിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പാമ്പിന്റെ മാത്രമല്ല കുറെയേറെ ജീവികളുടെ വയറു പിളർന്നു നോക്കിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിചിത്രമായ വസ്തുക്കൾ ലഭിക്കാൻ ഇടയായി. അത്തരമൊരു ദൃശ്യം കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.