അപൂർവ ഇനം കരടിയും പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

കാട്ടിലെ മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. പുലി, കടുവ, സിംഹം എന്നിങ്ങനെ ഉള്ള അപകടകാരികളായ മൃഗങ്ങൾ മറ്റു ചെറു മൃഗങ്ങളെ വേട്ടയാടി പിടികൂടുന്നതും കണ്ടിട്ടുണ്ടാകും.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അപൂർവ ഇനത്തിൽ പെട്ട കരടിയും ഉഗ്ര വിഷമുള്ള പാമ്പും തമ്മിൽ ഉള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. കാട്ടിലെ അപകടകാരികളായ പുലി, കടുവ, പോലുള്ള ജീവികളുമായും ഈ കുഞ്ഞൻ മൃഗം ഏറ്റുമുട്ടുന്നുണ്ട്. വീഡിയോ കണ്ടുനോക്കു…

English Summary:- We have seen animals in the forest clashing with each other on social media. Dangerous animals such as tigers, tigers and lions must have been seen hunting and catching other small animals.

But here’ s a look at the clash between a rare species of bear and a venomous snake that is making waves on social media. The baby animal also clashes with dangerous creatures like tigers and tigers in the forest.

Leave a Reply

Your email address will not be published. Required fields are marked *