രണ്ടു രാജവെമ്പാലകളെ വെള്ളത്തിൽ മുക്കിയെടുത്തപ്പോൾ….!

രണ്ടു രാജവെമ്പാലകളെ വെള്ളത്തിൽ മുക്കിയെടുത്തപ്പോൾ….! ലോകത്തിലെ ഏറ്റവും വിഷമുള്ള ഒരു പാമ്പ് ആണ് രാജവെമ്പാല. അതുകൊണ്ട് തന്നെ അതിനെ കൈകാര്യം ചെയ്യുമ്പോൾ വളരെ അധികം സൂക്ഷിക്കേണ്ടതായിട്ടു വരുന്നുണ്ട്. ഇവിടെ ഒരു വ്യക്തി വളർത്തി കൊണ്ട് ഇരിക്കുന്ന രണ്ടു രാജാവ്മ്പലകളെ കുളിപ്പിക്കാൻ വെള്ളത്തിലേക്ക് മുക്കുന്നതിനിടെ സംഭവിച്ച കാര്യം കണ്ടോ….! പാമ്പുകൾ എന്ന് പറയുമ്പോൾ തന്നെ വളരെ അധികം പേടിക്കേണ്ട ഒരു ജീവി തന്നെ ആണ്. അതിനെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കി9ൽ അതിന്റെ കൈയിൽ നിന്ന് കടി കിട്ടുകയും പിന്നീട് മരണം വരെ സംഭവിക്കുന്നതിനു കാരണമാകുന്നു വരെ ഉണ്ടായേക്കാം.

അതുപോലെ പാമ്പു പിടിക്കാൻ വന്നു ഷോ കാണിച്ച ഒരുപാട് ആളുകൾക്ക് പണി കിട്ടിയ വാർത്തകളും വീഡിയോകളും ഒക്കെ നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്. അപ്പോൾ ഒരു രാജവെമ്പാലയെ കൈകാര്യം ചെയ്യുമ്പോൾ എത്രത്തോളം ശ്രദ്ധിക്കണമ് എന്ന് പറയേണ്ടതില്ലലോ. കാരണം ഇതിന്റെ കടി എട്ടുകഴിഞ്ഞാൽ ഒരു സ്പീഡിൽ വന്നു ഇടിക്കുന്ന എഫ്ഫക്റ്റ് ആണ് എന്ന് വരെ പ്രശസ്ത പാമ്പു പിടുത്തക്കാരൻ ആയ വാവ സുരേഷ് പറഞ്ഞിട്ടുണ്ട്. നൂറു ആനയെ വരെ കൊല്ലാൻ ഉള്ള വിഷം ഇവയ്ക്കുണ്ട്. അത്തരത്തിലുള്ള രാജവെമ്പാലയെ വെള്ളത്തിൽ മുക്കിയെടുക്കുന്ന ഒരു കാഴ്ച്ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *