ഈ സോപ്പ് ഇത്ര അടിപൊളിയായിരുന്നോ…!

സൗന്ദര്യമുള്ള മുഖം കൊതിക്കാത്തവരായി ആരുംതന്നെയില്ല.ഇങ്ങനെ മുഖത്തെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ബ്യുട്ടി പാർലറുകളിൽ പോയി ഒരുപാട് പണം ചിലവാക്കി ചെയ്യുന്ന ഫേഷ്യൽ എന്ന പരുപാടി. കല്യാണങ്ങൾക്കും പലതരത്തിലുള്ള പരിപാടികൾക്കും പോകുന്നസമയത്ത് പെട്ടന്നുണ്ടാക്കിയെടുക്കാവുന്ന മുഖത്തിന്റെ തിളക്കത്തിനായി നമ്മൾ പലതരത്തിലുള്ള പരസ്യങ്ങളിലും കണ്ടിട്ടുള്ള സോപ്പ് ക്രീം പോലുള്ളവ വാങ്ങി ഉപയോഗിക്കാറുണ്ട്.

ഇങ്ങനെ പരസ്യത്തിൽ കാണുന്ന പോലെയുള്ള സോളാപ്പൂക്കൾ വാങ്ങിക്കുകയാണെങ്കിൽ നിങ്ങൾക്കും ആ പരസ്യത്തിലെ മോഡലുകളെപോലെ നല്ല സൗന്ദര്യമുള്ള ചർമ്മം ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന് പറയുന്നുണ്ടെങ്കിലും അതുപോലെ ആവുന്നത് ആരും കണ്ടിട്ടില്ല. എന്നാൽ ഇതുപോലെ മാർക്കെറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒരു സോപ്പ് ആണ് ഡോവ്,. ഈ ഡോവ് എന്ന സോപ്പ് വെറുതെ തേയ്ക്കുന്നതിനു പകരം ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്തു ദേഹത്തു പുരട്ടുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

There are no one who does not want a beautiful face. One of them is the facial that goes to beauty parlors and spends a lot of money. We buy and use soap cream skin skin s

If you buy solapoos like this in the ad, you can make a skin that looks as beautiful as the models in the ad, but no one has ever seen it. But dove is a soap that is in great demand in the market. If you apply this dove soap on your body as you see it in this dove, you can produce good results. Watch this video for that.