മൂത്ര സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഇതാ അടിപൊളി പരിഹാരം

മൂത്രാശയ രോഗങ്ങൾ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കുട്ടികൾ ഉൾപ്പടെ മുതിർന്ന വരും ഇന്ന് കൂടുതലായി നേരിടുന്നത്. കൂടുതൽ ആളുകളിലും ആമാശയത്തിൽനിന്നോ രക്തത്തിൽ നിന്നോ നേരിട്ട് വരുന്ന ഇക്കോളി എന്ന ബാക്ടീരിയയാണ് മൂത്രാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്നത്.

സ്ത്രീകളിൽ പൊതുവെ ശുചിത്വമില്ലായ്മ മൂലമോ മൂത്രാശയത്തിന്റെ ഘടന മൂലമോ ഇത് സംഭവിച്ചേക്കാം. കുട്ടികളിൽ ഇത് മൂത്രാശയത്തിന്റെ തകരാറുമൂലവും സംഭവിച്ചേക്കാം. മൂത്രാശയത്തിലെ അണുബാധ കൃത്യ സമയത് ചികിൽസിച്ചു ബേധമാക്കിയില്ലെങ്കിൽ അത് മൂത്രാശയ സംബന്ധ മായ മൂത്രതടസ്സം, മൂത്രത്തിൽ കല്ല് പോലുള്ള പല മാരക അസുഖങ്ങൾക്കും വഴിവച്ചേക്കാം. അതുകൊണ്ട്അതന്നെ ഈ വിഡിയോയിൽ കാണുന്നപോലെ ഈ ഇത് ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ മൂത്ര സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഒരു പ്രധിവിധി ലഭിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Adults, including children, are increasingly facing a situation today where urinary tract diseases are on the rise. In most people, urinary tract infections are caused by a bacteria called ecoli that comes directly from the stomach or blood.

This may be caused by lack of hygiene in women in general or by the structure of the bladder. It may also be caused by bladder failure in children. Urinary tract infections can lead to many fatal ailments, such as urinary tract urinary incontinence and urinary stones, if not treated and treated on time. So if you make and drink it as seen in this video, all your urinary ailments will be ruled. Watch this video for that.

Leave a Reply

Your email address will not be published.