ഒരൊറ്റ ദിവസം കൊണ്ട് നിങളുടെ മൈഗ്രേനും ശ്വാസംമുട്ടും എല്ലാം മാറ്റിയെടുക്കാം.

പലർക്കും അനുഭവപ്പെടുന്ന ഒരു വലിയ പ്രശനമാണ് കഫം കലയിലും നെഞ്ചിലും കെട്ടിനിന്ന് മൈഗ്രേൻ, തൊണ്ടവേദന, ശ്വാസം മുട്ട്, മൂക്കടപ്പ് എന്നീ ബുദ്ധിമുട്ടുകൾ. ഇത് പരിഹരിക്കാനായി വിപണിയിൽ നിന്ന് ലഭിക്കുന്ന പലതരത്തിലുള്ള കഫ് സിറപ്പുകളും, മറ്റു ടോണിക്കുകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതെല്ലം നമ്മുക്ക് അതിൽ നിന്നുമെല്ലാം പൂർണ്ണമായ ആശ്വാസം ലഭിക്കുന്നില്ല എന്ന് തന്നെയാണ് പരമാർത്ഥം.

മൂക്കടപ്പ് തൊണ്ടവേദന എന്നീ പ്രശ്നങ്ങൾ മൂലം പലർക്കും ഉറക്കം തന്നെ നഷപെടുന്ന സാഹചര്യം തന്നെ ഉണ്ടാവാറുണ്ട്. പ്രീതേകിച് കാറ്റുള്ളപ്പോഴോ നല്ല തണുപ്പ് ഉള്ള സ്ഥലങ്ങളിൽ പോകുമ്പോഴൊക്കെ ഈ അസുഖങ്ങൾ നമ്മളെ വളരെയധികം അലട്ടുന്നുണ്ട്. അപ്പോഴും പലവിധത്തിലുള്ള ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചു അല്പനേരത്തേക്കു മാത്രം ആശ്വാസം കണ്ടെത്തുന്നവരായിരിക്കും പൊതുവെ. എന്നാൽ നമ്മുടെ വീട്ടിൽ പണ്ട് ‘അമ്മ അമ്മൂമ്മമാർ ഉണ്ടാക്കിയിരുന്ന ഔഷധകൂട്ടുകൂട്ടുകളായ പല തരത്തിലുള്ള പച്ചമരുന്നുകളും ഇതിന്റെ ധീർകകല പ്രതിവിധിയാണ്. അത്തരം വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഔഷധക്കൂട്ട് നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം.