എത്ര കടുത്ത മലബന്ധവും മാറും ഇത് ഉപയോഗിച്ചാൽ.

പലരും പറഞ്ഞുകേട്ടിട്ടുള്ള പ്രശനമാണ് മലം മുറുകിയിരുന്ന് അത് പോവാത്ത അവസ്ഥകളൊക്കെ. മലബന്ധം മൂലം പല അസ്വസ്ഥതകളും പലർക്കും അനുഭവപ്പെടാറുണ്ട്. ശരിക്കും മലബന്ധം എന്നത് കാലത്തോ അല്ലെങ്കിൽ വൈകീട്ടോ ഒരു നേരമോ രണ്ടുനേരമോ മലം പോവാത്ത അവസ്ഥയല്ല. മറിച്ച് മൂന്നോ അതിൽ കൂടുതൽ ദിവസമോ മലം പോവാതെ ഇരിക്കുകയും ഒരു രണ്ടോ മൂന്നോ മാസത്തേക്ക് ഇങ്ങനെ സംഭവിക്കുന്നതിനെയുമാണ് മലബന്ധം എന്ന് പറയപ്പെടുന്നത്.

മലത്തിന്റെ നിറം നോക്കിയും അത് വെള്ളത്തിൽ താഴ്ന്നാണോ പൊങ്ങിയാണോ കിടക്കുന്നത് എന്നുനോക്കിയുമൊക്കെ നിങ്ങളുടെ ശരീരം ഭക്ഷണത്തെ എത്രമാത്രം ദഹിപ്പിക്കുന്നെണ്ടെന്നും നിങ്ങൾ ഹെൽത്തി ആണോ എന്നൊക്കെ അറിയാൻ സാധിക്കും. ഈ മലബന്ധം മൂലം പല തരത്തിലുള്ള പ്രശ്നങ്ങളും അനുഭവിച്ചുവരുന്ന ആളാണോ നിങ്ങൾ എങ്കിൽ ഈ വിഡിയോയിൽ കാണുന്ന പോലെ ഈ ഡ്രിങ്ക് ഉണ്ടാക്കി കുടിച്ചാൽ മാത്രം മതി. എത്ര കടുത്ത മലബന്ധവും മാറും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The problem that many have heard is that the stool swells and does not go away. Many people experience discomfort due to constipation. Constipation is not a condition where you do not go stools for a while or two times in the evening. Constipation is a stool that does not go out for three or more days and happens for a couple or three months.

By looking at the colour of the stool and whether it is low or floating in the water, you will know how much your body is burning food and whether you are healthy. If you are suffering from various problems due to constipation, just make this drink and drink it as you can in this diary. How severe constipation will change. Watch this video for that.