ഒരു കൂറ്റൻ ക്രയിൻ അപകടത്തിൽപെട്ടപ്പോൾ സംഭവിച്ചത്….! (വീഡിയോ)

പലതരത്തിലുള്ള വലിയ സാധനങ്ങളും മറ്റും എടുത്തുയർത്താൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ക്രെയിനുകൾ. ഇവയുടെ ഉപയോഗം ഏറ്റവും കൂടുതൽ ഉപകാര പ്രദമായിരിക്കുന്നത് വലിയ വലിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും അതുപോലെ തന്നെ പാലങ്ങളുടെ നിർമിതിക്കും ഒക്കെയാണ്. വലിയ കട്ടകളും ഇരുമ്പുകളുമെല്ലാം ഉയർത്തുപൊക്കാന് ഇതിന്റെ സഹായം വളരെ അധികം അനിവാര്യമാണ്. മാത്രമല്ല പണ്ടുകാലത് ആനകളെ ഉപയോഗിച്ചുകൊണ്ട് ഉയർത്തിയിരുന്ന വലിയ മരത്തടികളും മറ്റുമെല്ലാം ഇന്ന് ഈ ക്രൈനുകൾ വന്നതോടെ വളരെ അധികം ചെലവ് കുറഞ്ഞുകൊണ്ട് ചെയ്യാൻ സാധിച്ചു. ഇത്തരത്തിൽ ഒട്ടനവധി ഉപയോഗങ്ങൾ ആണ് ക്രയിനുകൾ വന്നത് മൂലം സാധ്യമായത്.

ഒരുപാട് വലുപ്പ വ്യത്യാസത്തിൽ നിങ്ങൾക്ക് ക്രയിനുകളെ കാണാൻ സാധിക്കും. വാഹനങ്ങളും മറ്റും അപകടത്തിൽ പെട്ടാൽ പൊക്കിയെടുത്തു കൊണ്ടുപോകാൻ സാധിക്കുന്ന ചെറിയ വലുപ്പത്തിൽ ഉള്ള ക്രയിനുകളും. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്ന പടുകൂറ്റൻ വലുപ്പത്തിൽ ഉള്ള ക്രയിനുകളും എല്ലാം. അത്തരത്തിൽ ഒരു പാലം പണിക്ക് കൊണ്ടുവന്ന നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വലുത് ആയ ഒരു പടുകൂറ്റൻ ക്രയിൻ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വിഡിയോയിലുഉടെ കാണാം. ആ ക്രയിൻ മറഞ്ഞു കഴിഞ്ഞ അതിനെ ഉയർത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *