ഒന്ന് സൂക്ഷിച്ചോ.. രാത്രിയിൽ വീടിനുള്ളിലേക്ക് കയറിവന്ന മൂർഖൻ…(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് പാമ്പ്; മൂർഖൻ , അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അപകടകാരികളും വിഷമുള്ളതുമായ പാമ്പുകൾ കടിച്ചാൽ മരണം ഉറപ്പാണ്.

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മളിൽ പലരും ആദ്യം തന്നെ വാവ സുരേഷിനെ പോലെ ഉള്ള പാമ്പു പിടിത്തകരെ ആണ് വിളിക്കുന്നത്. ഇവിടെ ഇതാ ഒരു കുഞ്ഞു വീടിനകത്ത് നിന്നും രാത്രിയിൽ കണ്ടെടുത്തത് കണ്ടോ.. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്, കടിയേറ്റാൽ മരണം വരെ സംഭവിച്ചേക്കാം. കുട്ടികളും പ്രായമായവരും ഉള്ള വീടാണ്.. ഭീതിയിലായ വീട്ടുകാർ ചെയ്തത് കണ്ടോ..! വീഡിയോ

English Summary:- There is no one who does not see the snakes. The snake is one of the most commonly found creatures in our country; There are many snakes in our country like cobra, viper, king cobra etc. Death is guaranteed if bitten by dangerous and poisonous snakes.

If we see a snake in or around home, many of us first call snake catchers like Vava Suresh. Here’s a baby found in the house at night. A venomous cobra, if bitten, can even lead to death. It’s a home with children and the elderly. See what the terrified family did!

Leave a Reply

Your email address will not be published.