നമ്മൾക്ക് സാധാരണ ആയി വരുന്ന പ്രശനം ആണ് തൊണ്ട വേദന തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ ആണ് കുടുതൽ ആയി ഉണ്ടാവുന്നത് , ശരീരത്തിന് വലിയ തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് തൊണ്ടവേദനയും അതിനോടനുബന്ധിച്ച് വരുന്ന വായിലെ മറ്റു പ്രശ്നങ്ങളും. പല കാരണങ്ങൾ കൊണ്ട് തൊണ്ടവേദന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. തണുപ്പ് മൂലം തൊണ്ടയിലെ അണുബാധ മൂലം കഴുത്തിലെ പേശികളുടെ പിരിമുറുക്കം പല്ലിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റു ചില കാരണങ്ങളാലും ഉദാഹരണത്തിന് ക്യാൻസർ ലക്ഷണങ്ങൾ മൂലവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
എങ്കിലും കൂടുതലും കണ്ടു വരുന്നത് പനി ജലദോഷം തുടങ്ങിയ കാരണങ്ങൾ മൂലമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾമൂലം വലിയ തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് എന്നിവ അത്തരത്തിൽ ഉള്ളവയാണ്. ചിലരിൽ മഴ കൊണ്ടാലും തണുത്ത പദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.എന്നാൽ ഇവ പൂർണമായ മാറ്റി എടുക്കാൻ കഴിയുന്ന ഒന്നാണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,