വ്യത്യസ്തമായൊരു പറക്കും തളിക..! (വീഡിയോ)

വിമാനങ്ങൾ എന്നും നമുക്ക് ഒരു കൗതുകം തന്നെയാണ്. വീമാനങ്ങൾ മാത്രമല്ല പൊതുവെ പാർക്കുന്ന എന്ത് തന്നെയായാലും വളരെ കൗതുകത്തോടും ആശ്ചര്യത്തോടുകൂടിയും തന്നെയാണ് നമ്മൾ പലപ്പോളും നോക്കി നിന്നിട്ടുള്ളത്. അത് ഇപ്പൊ ഹെലികോപ്റ്റർ ആയാലും റോക്കറ്റ് പോകുന്നതായാലും ശരി.

എന്തന്നാൽ ഇവയെക്കാൾ എല്ലാം അത്ഭുത പെടുത്തിയ ഒരു കാര്യമാണ് പറക്കും തളികകൾ. പൊതുവെ അന്യ ഗ്രഹ ജീവികൾ സഞ്ചരിക്കുന്ന വാഹനമായിട്ടാണ് പലതരത്തിലുള്ള സിനിമകളിലും മറ്റും ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ നമ്മുടെ ഇന്ധ്യയിൽ തന്നെ നിർമിതമായ ഒരു അതിശയിപ്പിക്കുന്നതരത്തിലുള്ള ഒരു പടുകൂറ്റൻ പറക്കും തളിക നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സഹിക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Airplanes are always a curiosity to us. We have often looked at it with great curiosity and surprise, no matter what is generally parked, not just the dimensions. Whether it’s a helicopter or a rocket going away.

Flying saucers are something that surprises everything more than these. It is generally portrayed in a variety of films and more as a vehicle run by alien selves. But you will endure to see a stunning flying saucer made in our own indhya through this video. Watch this video for that.

Leave a Reply

Your email address will not be published.