ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ ഇല്ല… നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്യുന്ന വാഹനങ്ങളിൽ ഒന്നും ട്രെയിൻ തന്നെയാണ്. എന്നാൽ ഇന്നും ട്രെയിനിൽ യാത്ര ചെയ്യാൻ ഭയം ഉള്ള ചിലർ നമുക്ക് ചുറ്റും ഉണ്ട് എന്നാൽ ട്രെയിൻ അപകടങ്ങൾ നിരവധി നടക്കുന്നതും ഉണ്ട് ,എന്നാൽ നമ്മൾ അറിയുന്നിലെ , എന്നാൽ അപകടം നടക്കുമ്പോൾ നിരവധി ആളുകൾക്ക് ആണ് അപകടം സംഭവിക്കുന്നത് , ട്രെയിൻ അപകടകൾ കണ്ട് ഭീതിയിലായ ചിലർ ട്രയിനിൽ കയറാൻ പേടി ഉള്ളവരും ഉണ്ട് . എന്നാൽ നമ്മുടെ ഇന്ത്യയിലെ മിക്ക ട്രെയിൻ പാതകളും സുരക്ഷിതമാണ്.
ഏറ്റവും അപകടം നിറഞ്ഞ ചില പാതകൾ ഉള്ളത് കൂടുതലും ഇന്ത്യക്ക് പുറത്താണ് അവ ഒട്ടും സുരക്ഷിതം എല്ലാം എന്നാൽ അവിടെ ഉണ്ടാവുന്ന അപകടങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് എന്നാൽ അവിടെ നടന്ന ഒരു ട്രെയിൻ അപകടത്തിന്റെ വീഡിയോ ആണ് ഇത് വളരെ അതികം അപകടം നിറഞ്ഞ ഒരു വീഡിയോ ആണ് കണ്ടാൽ തന്നെ ഞെട്ടൽ ഉണ്ടാക്കുകയും ചെയ്യും കുടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു..