നായകൾ പൊതുവെ നമ്മുക്ക് എല്ലാവര്ക്കും പ്രിയപെട്ടവയാണ്. നായ്ക്കളെ വളർത്താത്ത വീടുകൾ വളരെ ചുരുക്കം ആണെന്ന് തന്നെ പറയാം. സ്നേഹിച്ചാൽ സ്നേഹം തിരിച്ചുവരുന്ന നായയോളം നല്ല ജീവി ഇല്ല. അതുപോലെ തന്നെ നല്ല ഒരു കാവൽകാരനും കൂടെ ആണ് നായ. പലതരത്തിലുള്ള നായകൾ നമ്മുടെ ലോകത്തു ഉണ്ട്. പലതും പലതിന്റെ സങ്കരയിനങ്ങൾ ആയാൽ പോലും.
സ്നേഹം കൊണ്ട് കീഴടക്കുന്നു എങ്കിലും നായകൾ വളരെ അപകടകാരിയുമാണ്. എല്ലാ നായ്ക്കളും അപകടകാരികൾ ആകണം എന്നില്ല എന്നാൽ അതിൽ ലോകത്തിലെ തന്നെ ഭീകരരായ കുറച്ചു നായ്ക്കളെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്. ഈ വീഡിയോ കണ്ടാൽ നിങ്ങള്ക്ക് മനസിലാകും ഇത്രയും അപകടകാരിയായ നായകൾ ഈ ലോകത്തു ഉണ്ടായിരുന്നോ എന്ന്. വീഡിയോ കണ്ടുനോക്കൂ.