ലോകത്തിലെ ഏറ്റവും വലിയെ കണ്ട നടുക്കത്തിൽ ജനങ്ങൾ..! എട്ടുകാലികൾ എന്ന ജീവി പൊതുവെ മിക്ക്യ ആളുകളുടെയും വീടുകളിൽ ഏതെങ്കിലും മൂലകളിലോ അല്ലെങ്കിൽ അടഞ്ഞു കിടക്കുന്ന ജനാലകളിലോ ഒക്കെ ആയി സ്വസ്ഥമായി വല നെയ്‌തുകൊണ്ട് ജീവിക്കുന്നതായി കാണാം. ഇത്തരത്തിൽ വീടിനുള്ളിലും പുറത്തുമെല്ലാം നമുക്ക് ഇടയ്ക്കിടെ കാണാൻ കഴിയുന്ന ഒരു ജീവിതന്നെയാണ് എട്ടുകാലികൾ. എല്ലാവര്ക്കും ഉള്ള ഒരു സംശയമാണ് എന്തിനാണ് എട്ടുകാലികൾ ഇത്തരത്തിൽ വലനെയ്യുന്നത് എന്ന കാര്യം. പലരും അത്തരത്തിൽ വല നെയ്യുന്നതിനെ തെറ്റി ധരിച്ചിരിക്കുന്നത് അതിനു താമസിക്കാൻ വേണ്ടിയാണെന്നാണ്. എന്നാൽ ഇത്തരത്തിൽ വല കെട്ടുമ്പോൾ അതിൽ വന്നു പെടുന്ന ചെറിയ പ്രാണികളെയും വണ്ട് കളെയും ഒക്കെ ആ വലയിൽ കുടുക്കി കൊണ്ട് മെല്ലെ മെല്ല തിന്നു തീർക്കുക ആണ് ഇത്തരത്തിൽ എട്ടുകാലികൾ ചെയ്തുകൊണ്ടിരിക്കുന്നത്.
പൊതുവെ നമ്മൾ ഇങ്ങനെയുള്ള എട്ടുകാലികളെ കണ്ടിട്ടുള്ളത് കറുത്ത കളറിലോ അല്ലെങ്കിൽ കടും ചാര നിറത്തിലോ ഒക്കെ ആയിരിക്കും. മാത്രമല്ല പിന്നെയുള്ളത് ഏതെങ്കിലും കാടുകളിൽ നിന്നും കണ്ടെത്തിയ വ്യത്യസ്തയിനം കളറുകളും സവിശേഷതകളുമെല്ലാം ഉള്ള എട്ടുകാലികൾ ആയിരികം. എന്നാൽ സാധാ കണ്ടിട്ടുള്ള എട്ടുകാലി കാലിൽ നിന്നും എല്ലാം വ്യത്യസ്തമായ വലുപ്പത്തിൽ ഒരു ഭീകര എട്ടുകാലിയെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.