ബെഡ്‌റൂമിൽ നിന്നും ഒരു മൂർഖനെ പിടിച്ചെടുക്കുന്ന കാഴ്ച…!

ബെഡ്‌റൂമിൽ നിന്നും ഒരു മൂർഖനെ പിടിച്ചെടുക്കുന്ന കാഴ്ച…! അതും കിടക്കയില് പുതപ്പിന്റെ വിരി മാറ്റിയപ്പോൾ ആയിരുന്നു ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അതിനടിയിൽ ചുരുണ്ടു കൂടി കിടക്കുക ആയിരുന്നു ഭീകര വലുപ്പം വരുന്ന മൂർഖൻ. മൂർഖൻ പാമ്പിനെ കുറിച്ച് കേൾക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. കാരണം രാജവെമ്പാല കഴിഞ്ഞു കഴിഞ്ഞാൽ വിഷത്തിന്റെ കാര്യത്തിൽ ഏറ്റവും അതികം മുന്നിട്ടു നിൽക്കുന്ന ഒരു പാമ്പ് ആണ് മൂർഖൻ.

മറ്റൊരു കാര്യം എന്തെന്ന് വച്ചാൽ മറ്റുള്ള വിഷ പാമ്പുകളിൽ നിന്നും അതീതമായി ഇവയ്ക്കുള്ള അഴകാർന്ന വലിയ പത്തി തന്നെ ആണ്. ഇവർ ഏതൊരു ശത്രുവിനെയും പത്തി വിടർത്തി പാഞ്ഞടുത്തു കൊണ്ട് ആണ് ആക്രമിച്ചു കീഴ്പെടുത്താറുള്ളത് എന്ന് തന്നെ പറയാം. മാത്രമല്ല മറ്റുള്ള പാമ്പുകളെക്കാൾ ഒക്കെ വേഗതയിൽ ഇവർക്ക് സഞ്ചരിക്കാനുള്ള ഒരു അകഴിവു കൂടെ മൂർഖൻ പാമ്പുകൾക്ക് ഉണ്ട്. ഇവയുടെ വിഷം രക്തത്തിലൂടെ കടന്നു ചെന്ന് തലച്ചോറിനെ ആണ് എഫ്ഫെക്ട് ചെയ്യുക. അതുകൊണ്ട് തന്നെ മൂർഖനെ പിടികൂടുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. അത്തരത്തിൽ വളരെ അതികം അപകടകാരി ആയ ഒരു മൂർഖൻ പാമ്പിനെ ബെഡ് റൂമിൽ നിന്നും പിടി കൂടുന്ന കാഴ്ച്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *