ഇന്ന് ടൈൽസ് പഠിക്കാത്ത വീടുകൾ പൊതുവെ കുറവാണ്. വീടിന്റെ എല്ലായിടത്തുമില്ലെങ്കിൽ കൂടി ബാത്‌റൂമിൽ എങ്കിലും ടൈൽസ് ഉള്ള വീടുകളാവും പൊതുവെ. കാരണം ഒരു വീടിന്റെ അകത്തളം വൃത്തിയുള്ളതാണമെങ്കിൽ നല്ല ഭംഗിയുള്ള ടൈലുകളുടെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ ഈ ടൈലുകൾ എന്നും വൃത്തിയായി സംരക്ഷിച്ചു പോയില്ലെങ്കിൽ ടൈലുകൾ നിറം മങ്ങാനും കറുത്തപാടുകൾ വന്നു ടൈലുകൾ കാഴ്ചയ്ക്ക് മോശമാവാനും ചാൻസ് ഏറെയാണ്.
ഇത് ചിലപ്പോൾ നമ്മൾ വൃത്തിയാക്കിയാൽ പോലും ഇതിലെ കറുത്തപാടുകൾ മാറാതെ കിടക്കും. പ്രിത്യേകിച്ചു ഇത് സംഭവിക്കുന്നത് ബാത്റൂമിൽ പതിച്ച ടൈലുകൾക്കാണ്. ഇത്തരം കറകൾ കളയാൻ നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ടാവും, ശക്തമായി ഉരച്ചു കൈകളും ഒപ്പം ടൈലും ചീത്തയാവുന്നതല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടുണ്ടാവില്ല. എന്നാൽ ഇനി എളുപ്പത്തിൽ വളരെ അനായാസമായി നിങ്ങൾക്ക് ടൈലുകളിൽ പറ്റിപിടിച്ചിട്ടുള്ള കറുത്തപാടുകൾ മാറ്റിയെടുക്കാവുന്നതാണ്. അതിനായി ഈ വിഡിയോയിൽ പറയുന്ന ഈ ചെറിയ ടെക്നിക് ഉപയോഗിച്ചാൽ മാത്രം മതി അതും കടയിൽനിന്നും അതികവിലകൊടുത്ത ടൈൽ ജോയിന്റ് സിമെന്റ് വാങ്ങാതെ തന്നെ. വീഡിയോ കണ്ടുനോക്കൂ.
Today, houses that do not learn tiles are generally low. Usually, even in the bathroom, even if it’s not everywhere, there are tiles. Because the interior of a house is clean, the importance of beautiful tiles is very great. But if these tiles are not always kept clean, the tiles will fade and the tiles will become dark and the tiles will become worse.
Sometimes even if we clean it, the black spots will remain unchanged. This happens to the tiles that are embedded in the bathroom. We’ve done a lot of things to get rid of these stains, and there’s no use scratching hands and tiles. But now you can easily remove the black spots that are attached to the tiles. For that, you just need to use this little technique mentioned in this video. Watch the video.