ശരീരത്തിൽ സ്റ്റിറോയ്ഡ് കുത്തിവച്ചു പണികിട്ടിയവർ.(വീഡിയോ)

ഈ ലോകത്തിലെ മിക്ക്യ ആളുകളും മുഖ സൗന്ദര്യത്തിലെന്ന പോലെ ശരീര സൗന്ദര്യത്തിലും വളരെയധികം ശ്രദ്ധ കെന്ധ്രികരിക്കുന്ന ആളുകൾ ആണ്. മുഖസൗന്ദര്യത്തിൽ ആണേൽ കെമിക്കല്സും മറ്റും ഉപയോഗിച്ച മുഖം വെളുപ്പിക്കുന്നവരായിരിക്കും കൂടുതൽ. എന്നാൽ ഇത് ശരീര സൗന്ദര്യത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ നല്ല ഷേപ്പ് ഉള്ള ബോഡി വരുവാൻ ആവും ആദ്യം ചെയ്യുക.

ഇങ്ങനെ ഷേപ്പ് ആയി നമ്മുടെ ശരീര ഭംഗി വർധിപ്പിക്കാൻ മിക്ക്യ ആളുകളും ആദ്യം ചെയ്യുന്നത് എന്താണെന്നു വച്ചാൽ ആവേശത്തിൽ പോയി ജിം ഇത് ചേരും. എന്നാൽ അവിടെ അത്യാവശ്യം കഠിനമായി വ്യായാമം ചെയ്യേണ്ടതുകൊണ്ടു തന്നെ പലരും വളഞ്ഞ വഴികൾ സ്വീകരിക്കുന്നു. അതിനൊരു ഉത്തമ ഉദാഹരണമാണ് അനാവശ്യമായി സ്റ്റിറോയ്ഡ് കളുടെ ഉപയോഗം. ഇതിന്റെ പാർശ്വഫലങ്ങൾ വളരെ വലുതാണെന്ന് അറിഞ്ഞിട്ടും ഇത് പലരും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ നോക്കാതെ അമിതമായി ശരീരത്തിൽ സ്റ്റിറോയ്ഡ് കുത്തിവച്ചു ശരീരം അവർക്ക് കണ്ട്രോൾ ചെയ്യാവുന്നതിനും അപ്പുറം വലുതായി വന്നത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

The micipeople of this world are people who are as much a focus on body beauty as they are in facial beauty. If you are a beauty, you are more like those who use chemicals and other things. But when it comes to body beauty, it is the first thing to do to have a good shape.

The first thing Mickiya people do to shape our body is to go into excitement and join jim. But many people take the curved paths because they have to exercise hard. A good example of this is the use of steroids unnecessarily. Many people use it even though they know that its side effects are very large. You can see in this video that the steroid was injected too much into the body and the body grew bigger than they could control.